പ്രശസ്തമായ ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്ന പെര്‍ഫ്യൂം കട സൗദി വനിതാ ജീവനക്കാരി അടിച്ചുതര്‍ത്തു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ഹജ് പെര്‍മിറ്റ് ഇല്ലാത്ത വനിതകള്‍ അടക്കം 43 പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
