അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് വാഹനവുമായി യാത്ര ചെയ്യുന്നതിനിടെ ഏകദേശം 60.5 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യൻ യുവാവായ ചന്ദൻ ടയാൽ (27) അറസ്റ്റിലായി

Read More

ഈജിപ്തിന്റെ തലസ്ഥാന നഗരിയായ കയ്‌റോയില്‍ നിന്ന് നദ എന്ന് പേരുള്ള ബാലികയെ തട്ടിക്കൊണ്ടുപോയി 12 വര്‍ഷം അടിമയാക്കിയ വനിതാ ശുചീകരണ തൊഴിലാളിയെ കയ്‌റോ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു

Read More