ഷാജി എൻ കരുണിനെ അനുസ്മരിച്ച് ജിദ്ദയിലെ ചലച്ചിത്ര സമീക്ഷ Community 14/05/2025By ദ മലയാളം ന്യൂസ് പിറവിയുടെ സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രസക്തി മൂന്നരപ്പതിറ്റാണ്ടിനു ശേഷം ഇന്നും നിലനിൽക്കുന്നതായി പ്രേക്ഷകർ വിലയിരുത്തി.