Community
റിയാദ്: കോഴിക്കോട് നല്ലളം എസ്.ഒ ചാലിത്തൊടിപറമ്പ് കണ്ണാറമ്പത്ത് വീട്ടില്‍ മജീദ് (58)റിയാദില്‍ നസീം അല്‍അസര്‍ ഹോസ്പിറ്റലില്‍ നിര്യാതനായി. 30 വര്‍ഷത്തോളമായി ബിഎംഡബ്ല്യൂ കമ്പനിയില്‍ സ്‌പെയര്‍പാട്‌സ് സെക്ഷനില്‍ ജീവനക്കാരനാണ്. ഭാര്യ സാഹിദ. മക്കള്‍: സജാദ്, ഷര്‍ഫീന,…


