Community
ഇസ്ലാമിലെ വഖഫ് മഹത്തായ ഒരു കർമമാണെന്നും ലോകമൊട്ടുക്കും നൂറ്റാണ്ടുകളായി വിശ്വാസികൾ സ്രഷ്ടാവിൻ്റെ പ്രീതി മാത്രം ആഗ്രഹിച്ച്
സമൂഹ നൻമക്കായി തങ്ങളുടെ സമ്പത്തിൻ്റെ വിഹിതം നീക്കി വെക്കുന്ന സമ്പ്രദായം ഏറെ മാതൃകാ പരമാണെന്നും വഖഫ് സംരക്ഷണ സെമിനാർ അഭിപ്രായപ്പെട്ടു.





