ദമാം ഇന്ത്യൻ സ്കൂളിലെ വിഷയങ്ങൾ പരിഹരിക്കണം- ഇ.ടി.മുഹമ്മദ് ബഷീർ എം.പിക്ക് ഡിസ്പാക്ക് നിവേദനം നൽകി Community 19/09/2025By ദ മലയാളം ന്യൂസ് വിഷയം പഠിച്ച ശേഷം പാർലമെന്റിൽ അവതരിപ്പിക്കുന്നതോടൊപ്പം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഡിസ്പാക് ഭാരവാഹികൾക്ക് ഉറപ്പ് നൽകി.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ പെൺകുട്ടികൾക്കായി ഖുർആൻ ഹിഫ്ള് കോഴ്സ് സെപ്റ്റംബർ 15 ന് ആരംഭിക്കുന്നു13/09/2025