ജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ ‘മികവ് 2025’ ശ്രദ്ധേയമായി Community 30/06/2025By ദ മലയാളം ന്യൂസ് ജിദ്ദ കണ്ണൂർ സൗഹൃദവേദി ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജിദ്ദയിലെ കണ്ണൂർ നിവാസികളുടെ കുട്ടികളെ അനുമോദിച്ചു