Community
ജിദ്ദയെ കാൽപ്പന്തുകളിയുടെ ആവേശത്തിൽ ആറാടിക്കാൻ ജിദ്ദ-കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന കെ-എൽ 84 സൂപ്പർ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ-2 ജൂൺ 12,13 തിയ്യതികളിൽ ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ അൽ റുസൂക്ക് സ്റ്റേഡിയത്തിൽ നടക്കും.





