ചിരാത്-2025: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു Community 28/07/2025By ദ മലയാളം ന്യൂസ് തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി “സംഘടനയെ സജ്ജമാക്കാം, തെരഞ്ഞെടുപ്പിന് ഒരുങ്ങാം” എന്ന പ്രമേയത്തിൽ ‘ചിരാത്-2025’ നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.