‘സ്വരാജിനൊപ്പം’ ജിസാനിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു Community 19/06/2025By താഹ കൊല്ലേത്ത് എം. സ്വരാജ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആവശ്യമാണെന്ന് കൺവെൻഷനിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കരഞ്ഞുകലങ്ങിയ കണ്ണുമായി റിയാദിൽ സിയാദിന്റെ മരണാനന്തര ചടങ്ങിൽ സ്പോൺസർ, താൻ മരിക്കുന്നത് വരെ സിയാദിന്റെ ശമ്പളം കുടുംബത്തിന് അയക്കും18/06/2025