കെ.എം.സി.സിയുടെ ഹജ്ജ് സേവനങ്ങൾ മാതൃകാപരം: ഇന്ത്യൻ അംബാസിഡർ Community 15/05/2025By ദ മലയാളം ന്യൂസ് സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ ഹിജാസ് ഖാൻ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഹജ്ജ് ടർമിനലിൽ കെ.എം.സി.സി നേതാക്കളുമായി ചർച്ച നടത്തി.