കാൽപ്പന്തിലെ ഇന്ദ്രജാലക്കാരൻ റിസ്വാന് ജിദ്ദയിൽ കെ.എം.സി.സി സ്വീകരണം, ഇ അഹമ്മദ് മെമ്മോറിയൽ ഫുട്ബോൾ കലാശക്കളി ഇന്ന് Community 10/10/2025By ദ മലയാളം ന്യൂസ് ഇന്ന് വൈകിട്ട് ജിദ്ദ മഹ്ജർ എംമ്പറർ സ്റ്റേഡിയത്തിൽ, വെകുന്നേരം ഏഴുമണിക്ക് ആരംഭിക്കുന്ന ജൂനിയർ വിഭാഗം മത്സരത്തോടെയാണ് ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക .
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല്ലറ സ്വദേശിക്ക് ടി.എസ്.എസ് യാത്രയയപ്പ് നൽകി06/10/2025