മൈത്രി ജിദ്ദ ബാലവേദിക്ക് പുതിയ നേതൃത്വം Community 18/06/2025By ദ മലയാളം ന്യൂസ് കുട്ടികളിൽ നേതൃപാഠവം കൈമുതലാക്കാൻ ശിശുദിനം പോലുള്ള പല പരിപാടികളും ബാലവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്