Community

റിയാദ്- വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന നാല് പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ച് സെപ്റ്റംബർ ലക്കം ചില്ല പ്രതിമാസ വായന സംഘടിപ്പിച്ചു.തെയ്യങ്ങളെയും അവയുമായി ആഴത്തിൽ വേരോടിച്ചേർന്ന് നിൽക്കുന്ന ജനകീയ സംസ്‌കാരത്തെയും ആധാരമാക്കി വടക്കൻ മലബാറിന്റെ പുരാവൃത്തങ്ങളിലേക്ക് വെളിച്ചം…