Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • അമേരിക്കയുടെ കിഴക്കൻ തീരത്ത് അതിശക്തമായ മഞ്ഞുവീഴ്ച; ന്യൂയോർക്കിലും ബോസ്റ്റണിലും ‘ബ്ലിസാർഡ്’ മുന്നറിയിപ്പ്
    • കെ.എം.സി.സി ഇനി വിദ്യാർഥികളിലേക്കും; ജിദ്ദ മലപ്പുറം ജില്ലാ സ്റ്റുഡന്റ്സ് വിംഗും ബാലവേദിയും നിലവിൽ വന്നു
    • ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; രണ്ട് ജെയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന
    • റമദാൻ മാനവികതയുടെ സന്ദേശം പകർന്നു നൽകുന്നു: വിസ്‌ഡം ജില്ലാ തർബിയ സംഗമം
    • ആത്മീയ നിറവിൽ ജിദ്ദയിൽ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business»Gold

    പാനമയിൽ 1,000 വർഷം പഴക്കമുള്ള ശവകല്ലറ കണ്ടെത്തി; സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള പുരാവസ്തുക്കളും ശേഖരിച്ചു

    Ayyoob PBy Ayyoob P22/02/2026 Gold World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാനമ– മധ്യ അമേരിക്കൻ രാജ്യമായ പാനമയിൽ ആയിരം വർഷത്തിലധികം പഴക്കമുള്ള പുരാതന ശവകല്ലറ കണ്ടെത്തി. പാനമ സിറ്റിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ‘എൽ കാനോ’ പുരാവസ്തു ഗവേഷണ കേന്ദ്രത്തിലാണ് ഈ സുപ്രധാന കണ്ടെത്തൽ നടന്നതെന്ന് ഗവേഷകർ അറിയിച്ചു. ശവകല്ലറയിൽ നിന്ന് ലഭിച്ച അസ്ഥികൂടത്തിന് ചുറ്റും സ്വർണ്ണാഭരണങ്ങളും ചിത്രപ്പണികളുള്ള മൺപാത്രങ്ങളും കണ്ടെത്തി. ഇത് അക്കാലത്തെ ഉയർന്ന പദവിയിലുള്ള വ്യക്തിയുടെ കല്ലറയാണെന്ന് പുരാവസ്തു ഗവേഷകയായ ജൂലിയ മായോ വ്യക്തമാക്കി.

    വളകൾ, കമ്മലുകൾ, വവ്വാലുകളുടെയും മുതലകളുടെയും രൂപങ്ങൾ കൊത്തിയ നെറ്റിക്കണ്ണികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എ.ഡി 800-നും 1000-നും ഇടയിലാണ് ഈ കല്ലറ നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. പാനമയിലെ പ്രീ-ഹിസ്പാനിക് സമൂഹങ്ങളുടെ സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ച് പഠിക്കാൻ ഈ കണ്ടെത്തൽ സഹായിക്കും. മരണശേഷവും സാമൂഹിക പദവി നിലനിൽക്കുന്നു എന്ന വിശ്വാസമാണ് ഇത്തരം ആഡംബരപൂർണ്ണമായ ശവസംസ്കാരത്തിന് പിന്നിലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് ഖനനം നടക്കുന്നുണ്ട്. സമാനമായ ഒൻപതോളം കല്ലറകൾ നേരത്തെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. പാനമയുടെ സാംസ്കാരിക മന്ത്രാലയം ഈ കണ്ടെത്തലിനെ “അത്യന്തം പ്രാധാന്യമർഹിക്കുന്നത്” എന്നാണ് വിശേഷിപ്പിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    artifacts Gold Panama World
    Latest News
    അമേരിക്കയുടെ കിഴക്കൻ തീരത്ത് അതിശക്തമായ മഞ്ഞുവീഴ്ച; ന്യൂയോർക്കിലും ബോസ്റ്റണിലും ‘ബ്ലിസാർഡ്’ മുന്നറിയിപ്പ്
    22/02/2026
    കെ.എം.സി.സി ഇനി വിദ്യാർഥികളിലേക്കും; ജിദ്ദ മലപ്പുറം ജില്ലാ സ്റ്റുഡന്റ്സ് വിംഗും ബാലവേദിയും നിലവിൽ വന്നു
    22/02/2026
    ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; രണ്ട് ജെയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന
    22/02/2026
    റമദാൻ മാനവികതയുടെ സന്ദേശം പകർന്നു നൽകുന്നു: വിസ്‌ഡം ജില്ലാ തർബിയ സംഗമം
    22/02/2026
    ആത്മീയ നിറവിൽ ജിദ്ദയിൽ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.