ഖത്തറിന്റെ ഇടപെടലിനെ തുടർന്ന് താലിബാന് അമേരിക്കന്‍ തടവുകാരന് അമീര്‍ അമീരിയെ വിട്ടയച്ചു.
അമേരിക്കയുടെ ഏതാനും സഖ്യകക്ഷികള്‍ ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസ് നടത്തിയ ഭയാനകമായ ആക്രമണങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു