ഈജിപ്തിലെ സൂയസ് ഗവര്‍ണറേറ്റിലെ അല്ഗനായന് ഡിസ്ട്രിക്ടില്‍ സ്വകാര്യ കാറില്‍ ട്രെയിന്‍ ഇടിച്ച് എട്ട് പേര് വെന്തുമരിച്ചു.
ദുബായിലെ എമിറേറ്റ്സ് റോഡില്‍ ഞായറാഴ്ചയുണ്ടായ മിനിബസ് അപകടത്തില്‍ മരിച്ച ഏഴ് തൊഴിലാളികളില്‍ ആറ് പേര് ഇന്ത്യക്കാരാണെന്ന് ഇവര്‍ ജോലി ചെയ്യുന്ന കമ്പനി സ്ഥിരീകരിച്ചു.
