റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട ഖുവൈഇയയില്‍ വാന്‍ അപകടത്തില്‍ പെട്ട് എലിമെന്ററി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വിദേശിയായ ഡ്രൈവര്‍ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ഖുവൈഇയക്ക് തെക്ക് ബുഅയ്ഥറാന്-ഫൈദ അഅ്ബലിയ റോഡിലാണ് അപകടം. കൊടുംവളവില്‍ നിയന്ത്രണം വിട്ട വാന്‍ റോഡ് സൈഡിലെ പാറക്കെട്ടില്‍ ഇടിക്കുകയും ഇതിന്റെ ആഘാതത്തില്‍ വാഹനത്തില്‍ തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ഖുവൈഇയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tuesday, August 25
Breaking:
- ‘ഉമര്‍ ഫൈസിയെ സമസ്ത മുശാവറയില്‍ നിന്ന് നീക്കം ചെയ്യണം’ സമസ്ത പോഷക സംഘടന നേതാക്കള്‍
- നബിദിന റാലിക്കിടെ കുഴഞ്ഞുവീണു മരിച്ചു
- ‘എന്നെപ്പോലെ സ്വയംവഴി വെട്ടിയവര്‍ ഉണ്ടെങ്കില്‍ വരൂ, നമുക്ക് സംസാരിക്കാം’വെല്ലുവിളിച്ച് അന്‍വര്‍
- ഹജിനെത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശി മക്കയിൽ നിര്യാതയായി
- അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത്
