ഖബറടക്കുംദുബായ്– പാലക്കാട് മണ്ണാർക്കാട് സ്വദേശി ദുബായിൽ നിര്യാതനായി. മണ്ണാർക്കാട് നാട്ടുകൽ പാറപ്പുറത്തെ പാറക്കൽ ഹംസയുടെ മകൻ അബ്ദുൽ ജലീൽ (43) ആണ് മരണപ്പെട്ടത്. കണ്ണംതൊടി ജമീലയാണ് മാതാവ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കും.