Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • ഇറാന്‍ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് റഷ്യ
    • സവാളയ്ക്കുള്ളിൽ പാൻ മസാല കടത്ത്; ഇന്ത്യൻ വ്യാപാരിക്ക് 3 വർഷം തടവും പിഴയും
    • ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായിൽ​
    • മക്ക ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചത് 6.4 കോടി യാത്രക്കാര്‍
    • ഐസിസി ടി20 റാങ്കിംഗ്; സഞ്ജുവിനും ബുമ്രയ്ക്കും മുന്നേറ്റം, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക് ശർമ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    ഐസിസി ടി20 റാങ്കിംഗ്; സഞ്ജുവിനും ബുമ്രയ്ക്കും മുന്നേറ്റം, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക് ശർമ

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്18/03/2026 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ദുബൈ– ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് മിന്നും നേട്ടം. ലോകകപ്പിന് ശേഷം മത്സരങ്ങളിലൊന്നും പങ്കെടുത്തില്ലെങ്കിലും മലയാളി താരം സഞ്ജു സാംസൺ റാങ്കിംഗിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി 21-ാം സ്ഥാനത്തെത്തി. ലോകകപ്പിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. അതേസമയം, 875 റേറ്റിംഗ് പോയിന്റോടെ ഇന്ത്യൻ യുവതാരം അഭിഷേക് ശർമ ടി20 ബാറ്റിംഗ് റാങ്കിംഗിൽ തന്റെ ഒന്നാം സ്ഥാനം നിലനിർത്തി.

    അഭിഷേകിന് തൊട്ടുപിന്നാലെ 871 പോയിന്റുമായി ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്തുണ്ട്. യുവതാരം തിലക് വർമ ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മാറ്റമില്ലാതെ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. ഓൾറൗണ്ടർമാരായ ശിവം ദുബെ 27-ാം സ്ഥാനത്തും ഹാർദിക് പാണ്ഡ്യ 48-ാം സ്ഥാനത്തും മാറ്റമില്ലാതെ തുടരുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​ബൗളിംഗ് റാങ്കിംഗിൽ അഫ്ഗാൻ താരം റാഷിദ് ഖാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യയുടെ വരുൺ ചക്രവർത്തി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി. ന്യൂസിലൻഡ് താരം മിച്ചൽ സാന്റ്നർ 11 സ്ഥാനങ്ങൾ കയറി പതിമൂന്നാം റാങ്കിലെത്തിയതാണ് ബൗളിംഗിലെ മറ്റൊരു പ്രധാന മാറ്റം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cricket icc t20 ranking Indian Cricket Team Sanju Samson
    Latest News
    ഇറാന്‍ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് റഷ്യ
    18/03/2026
    സവാളയ്ക്കുള്ളിൽ പാൻ മസാല കടത്ത്; ഇന്ത്യൻ വ്യാപാരിക്ക് 3 വർഷം തടവും പിഴയും
    18/03/2026
    ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായിൽ​
    18/03/2026
    മക്ക ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചത് 6.4 കോടി യാത്രക്കാര്‍
    18/03/2026
    ഐസിസി ടി20 റാങ്കിംഗ്; സഞ്ജുവിനും ബുമ്രയ്ക്കും മുന്നേറ്റം, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക് ശർമ
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version