Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 11
    Breaking:
    • യുഎഇ നിവാസികൾക്ക് ദുബൈ മിറക്കിൾ ഗാർഡനിൽ പ്രവേശനം സൗജന്യം
    • യുദ്ധവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ്; ഹായിലിൽ ഇന്ത്യൻ സ്വദേശി അറസ്റ്റിൽ
    • സലാല തുറമുഖത്ത് ഡ്രോണ്‍ ആക്രമണം
    • സൗദിയില്‍ കുടുങ്ങിയ 7,000 ലേറെ ഇറാന്‍ തീര്‍ഥാടകര്‍ കരമാര്‍ഗം മടങ്ങി
    • ഗള്‍ഫിലെ യു.എസ് താവളങ്ങളാണ് ആക്രമിക്കുന്നതെന്ന ഇറാന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഗള്‍ഫിലെ യു.എസ് താവളങ്ങളാണ് ആക്രമിക്കുന്നതെന്ന ഇറാന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് യു.എ.ഇ

    Ayyoob PBy Ayyoob P11/03/2026 UAE Gulf Iran 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി – ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളാണ് ആക്രമിക്കുന്നതെന്ന ഇറാന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. ഇറാന്റെ ആക്രമണങ്ങള്‍ സിവിലിയന്മാര്‍ക്കും നിരപരാധികള്‍ക്കും ഒരു പരിഗണനയും നല്‍കുന്നില്ല. ഇറാന്റെ ആക്രമണങ്ങള്‍ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും സുപ്രധാന സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നതായും അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണം തുടരുന്നതിനിടെയാണ് ഗര്‍ഗാശിന്റെ പ്രസ്താവന.

    ഇറാന്‍ ആക്രമണങ്ങള്‍ ആരംഭിച്ച ശേഷം യു.എ.ഇ ഇതുവരെ 262 ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തി. അവയില്‍ 241 എണ്ണം തകര്‍ത്തു. 19 എണ്ണം കടലില്‍ പതിച്ചു. രണ്ടെണ്ണം യു.എ.ഇ പ്രദേശത്ത് പതിച്ചു. 1,475 ഇറാന്‍ ഡ്രോണുകള്‍ കണ്ടെത്തിയതായും അതില്‍ 1,385 എണ്ണം തടഞ്ഞതായും 90 ഡ്രോണുകള്‍ യു.എ.ഇ പ്രദേശത്തിനുള്ളില്‍ പതിച്ചതായും യു.എ.ഇ വെളിപ്പെടുത്തി. എട്ട് ക്രൂയിസ് മിസൈലുകളും യു.എ.ഇ കണ്ടെത്തി നശിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയുടെ സംരക്ഷണം ഉറപ്പാക്കാനും ദേശീയ താല്‍പ്പര്യങ്ങളും ആര്‍ജിത നേട്ടങ്ങളും സംരക്ഷിക്കാനുമായി ഏതൊരു ഭീഷണിയെയും ശക്തമായി നേരിടാന്‍ പൂര്‍ണ്ണമായും സുസജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Iran attack UAE us camp
    Latest News
    യുഎഇ നിവാസികൾക്ക് ദുബൈ മിറക്കിൾ ഗാർഡനിൽ പ്രവേശനം സൗജന്യം
    11/03/2026
    യുദ്ധവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ്; ഹായിലിൽ ഇന്ത്യൻ സ്വദേശി അറസ്റ്റിൽ
    11/03/2026
    സലാല തുറമുഖത്ത് ഡ്രോണ്‍ ആക്രമണം
    11/03/2026
    സൗദിയില്‍ കുടുങ്ങിയ 7,000 ലേറെ ഇറാന്‍ തീര്‍ഥാടകര്‍ കരമാര്‍ഗം മടങ്ങി
    11/03/2026
    ഗള്‍ഫിലെ യു.എസ് താവളങ്ങളാണ് ആക്രമിക്കുന്നതെന്ന ഇറാന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് യു.എ.ഇ
    11/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version