Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 7
    Breaking:
    • ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ല; ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ്
    • ദുബായ് വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു
    • ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ഗ്രാൻ്റ് ഇഫ്താർ സംഘടിപ്പിച്ചു
    • ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി
    • ഇറാന്‍ കീഴടങ്ങില്ലെന്നും ഭരണമാറ്റം സാധ്യമാകില്ലെന്നും ഇസ്രായിലിന് ആശങ്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യുദ്ധം തുടരുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ തകർക്കും: ഖത്തർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/03/2026 Gulf Latest Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്നത് ആഗോള സമ്പദ്വ്യവസ്ഥയുടെ തകർച്ചയിലേക്ക് നയിച്ചേക്കുമെന്ന് ഖത്തർ ഊർജ മന്ത്രി സഅദ് അൽകഅബി മുന്നറിയിപ്പ് നൽകി. ഗൾഫ് മേഖലയിലെ എല്ലാ ഊർജ കയറ്റുമതി രാജ്യങ്ങളും ആഴ്ചകൾക്കുള്ളിൽ ഉൽപ്പാദനം നിർത്താൻ നിർബന്ധിതരാകുമെന്നും ഇത് എണ്ണ വില ബാരലിന് 150 ഡോളറിലേക്ക് എത്തിക്കുമെന്നും മന്ത്രി പ്രവചിച്ചു. ഖത്തറിലെ ഏറ്റവും വലിയ എൽ.എൻ.ജി ഉൽപ്പാദന കേന്ദ്രത്തിൽ ഇറാൻ ഡ്രോൺ ആക്രമണമുണ്ടായതിനാൽ, യുദ്ധം ഉടനടി അവസാനിച്ചാലും എൽ.എൻ.ജി വിതരണം സാധാരണ നിലയിലാകാൻ ഖത്തറിന് ആഴ്ചകൾ മുതൽ ഏതാനും മാസങ്ങൾ വരെ വേണ്ടിവരുമെന്ന് അൽകഅബി ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.

    ഇത് ആഗോള സമ്പദ്വ്യവസ്ഥയെ തളർത്തും. യുദ്ധം ആഴ്ചകളോളം തുടർന്നാൽ ആഗോള ജി.ഡി.പി വളർച്ചയെ ബാധിക്കും എല്ലാവർക്കും ഊർജ വില ഉയരും. ചില ഉൽപ്പന്നങ്ങൾക്ക് ക്ഷാമം ഉണ്ടാകും. ഇത് വ്യാവസായിക വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്ന പ്രതികരണത്തിലേക്ക് നയിച്ചേക്കും. ലോകത്തിലെ എണ്ണ, വാതക വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകൾക്കും മറ്റ് വാണിജ്യ കപ്പലുകൾക്കും കടന്നുപോകാൻ കഴിയുന്നില്ലെങ്കിൽ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ അസംസ്‌കൃത എണ്ണ വില ബാരലിന് 150 ഡോളറായി ഉയരുമെന്ന് ഖത്തർ ഊർജ മന്ത്രി പ്രവചിച്ചു. വാതക വില ഒരു മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് ഏകദേശം 40 ഡോളറായി ഉയരുമെന്നും ഇത് യുദ്ധത്തിന് മുമ്പുള്ളതിനേക്കാൾ നാലിരട്ടിയായിരിക്കുമെന്നും സഅദ് അൽകഅബി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran war Latest qatar
    Latest News
    ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ല; ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ്
    07/03/2026
    ദുബായ് വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു
    07/03/2026
    ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ഗ്രാൻ്റ് ഇഫ്താർ സംഘടിപ്പിച്ചു
    07/03/2026
    ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി
    07/03/2026
    ഇറാന്‍ കീഴടങ്ങില്ലെന്നും ഭരണമാറ്റം സാധ്യമാകില്ലെന്നും ഇസ്രായിലിന് ആശങ്ക
    07/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.