Browsing: iran war

തെൽഅവീവ്- ഇറാനെതിരായ സൈനിക നടപടികൾക്കുള്ള സാധ്യതകൾ വർധിച്ചുവരുന്നതിനിടെ, അമേരിക്ക പത്ത് സൈനിക ചരക്ക് വിമാനങ്ങളും പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഇസ്രായേലിലേക്ക് മാറ്റി. തെക്കൻ ഇസ്രായേലിലെ നെഗേവ്…

തെഹ്‌റാൻ- അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഏത് സാഹചര്യവും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന് ഇറാൻ സർക്കാർ വ്യക്തമാക്കി. വിമാന സർവീസുകളോ റെയിൽവേ ലൈനുകളോ താൽക്കാലികമായി നിരോധിക്കുന്നത് ഉൾപ്പെടെയുള്ള…

തെഹ്റാൻ- അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് ആക്രമണത്തെയും നേരിടാൻ സായുധ സേന പൂർണ്ണ സജ്ജമാണെന്ന് ഇറാൻ പാർലമെന്റിലെ ദേശീയ സുരക്ഷാ കമ്മീഷൻ ചെയർമാൻ ഇബ്രാഹിം അസീസി. എക്‌സ്…

വാഷിംഗ്ടൺ: ഇറാനുമായുള്ള സാധ്യമായ യുദ്ധത്തെക്കുറിച്ചും യെമനിലെ ഹൂത്തി പ്രതിസന്ധിയെക്കുറിച്ചും നിർണായക തീരുമാനങ്ങളെടുക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ രഹസ്യ കൂടിക്കാഴ്ച നടത്തി.…

അബുദാബി- ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ഏത് ഒത്തുതീർപ്പും ശാശ്വത സമാധാനം ഉറപ്പാക്കുന്നതാകണമെന്നും അല്ലാതെ, പോരാട്ടം വീണ്ടും പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ള ഒരു താൽക്കാലിക ഇടവേള മാത്രമാകരുതെന്നും യു.എ.ഇ പ്രസിഡന്റിന്റെ…

അബുദാബി: ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ വിനിമയ, സാമ്പത്തിക ഇടപാടുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യു.എ.ഇ നിര്‍ത്തിവെച്ചതായി വിദേശ മന്ത്രാലയം അറിയിച്ചു. യു.എ.ഇക്കെതിരായ ഇറാന്റെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളുടെയും…

ഇറാനെതിരായ സൈനിക നീക്കം ഒരു മാസം പിന്നിടാനൊരുങ്ങുമ്പോഴും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന കർശന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

അമേരിക്കയ്ക്കും ഇസ്രായിലിനുമെതിരായ പോരാട്ടത്തിൽ തങ്ങളാണ് വിജയികളെന്നും, യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനകൾ നിശ്ചയിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്‌റമി പ്രസ്താവിച്ചു.