അൽ കോബാർ – പ്രവാസി വെൽഫെയർ കോബാർ റീജിയണൽ കമ്മിറ്റി മലബാർ ഗോൾഡിന്റെ സഹകരണത്തോടെ ഇഫ്താർ കിറ്റ് വിതരണം നടത്തി. ഇൻഡസ്ട്രിയൽ ഏരിയയിലെ ലേബർ ക്യാമ്പിൽ താമസിക്കുന്ന 200-ഓളം തൊഴിലാളികൾക്കാണ് ഇഫ്താർ കിറ്റുകൾ കൈമാറിയത്.


സമൂഹസേവന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇഫ്താർ കിറ്റ് വിതരണത്തിന് ഫൗസിയ അനീസ്, മുഹമ്മദ് ഹാരിസ്, ഹൈദർ, ഫൈസൽ കൈപ്പമംഗലം, ഹാരിസ് ഇസ്മായിൽ, ഷെജീർ തൂണേരി, റൻ തീസി, ആരിഫ ബക്കർ, ഷനോജ് എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



