Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 28
    Breaking:
    • ഇറാന്‍ ഭരണകൂടത്തെ നീക്കം ചെയ്യുക ലക്ഷ്യമെന്ന് നെതന്യാഹു
    • ജിദ്ദ കെഎംസിസി മെഗാ ഇഫ്താർ; സാമൂഹിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബര സംഗമം
    • ശ്രദ്ധിക്കുക, സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സര്‍വീസുകളുടെ സ്റ്റാറ്റസ് പരിശോധിക്കണം
    • ഇറാന്റെ നാവികസേന, മിസൈല്‍, ആണവ പദ്ധതി എന്നിവ തുടച്ചുനീക്കുമെന്ന് ട്രംപ്
    • യുദ്ധഭീതിയിൽ പശ്ചിമേഷ്യ; വ്യോമപാത അടച്ചു, കേരളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    സൗദി എയർലൈൻസ് നിരവധി സർവീസുകൾ റദ്ദാക്കി, യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ, അബുദാബിയിൽ സ്ഫോടനത്തിൽ ഏഷ്യക്കാരൻ മരിച്ചു

    VaheedBy Vaheed28/02/2026 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി എയർലൈൻസ് (Saudia) തങ്ങളുടെ നിരവധി സർവീസുകൾ റദ്ദാക്കി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് (യാത്രാ വിവരം) പരിശോധിക്കണമെന്ന് എയർലൈൻസ് അധികൃതർ അഭ്യർത്ഥിച്ചു.

    അബുദാബിയിൽ റോക്കറ്റ് വീണ് ഏഷ്യൻ വംശജൻ മരിച്ചു

    അബുദാബിയിൽ റോക്കറ്റ് പതിച്ച് ഏഷ്യൻ വംശജൻ മരിച്ചു. അബുദാബിയിലേക്ക് നിരവധി തവണ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു.

    റിയാദിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്, ബഹ്റൈനിലേക്ക് വീണ്ടും ആക്രമണം

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി രാജ്യാന്തര വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ, മിഡിൽ ഈസ്റ്റിലെ എല്ലാ അമേരിക്കൻ-ഇസ്രായേൽ താവളങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിയാദിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഇതേവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

    യു.എ.ഇ തലസ്ഥാനമായ അബുദാബിയിലും ശക്തമായ സ്ഫോടനങ്ങൾ കേട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
    ബഹ്‌റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ (US Fifth Fleet) ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ബഹ്‌റൈൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. അതിനിടെ, തങ്ങൾക്ക് നേരെ വന്ന എല്ലാ മിസൈലുകളെയും തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ബഹ്റൈനിലേക്ക് തുടർച്ചയായ ആക്രമണമാണ് ഇറാൻ നടത്തുന്നത്. പൗരൻമാരോട് ജാഗ്രത പാലിക്കാൻ മുഴുവൻ ഗൾഫ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
    ഇറാന്റെ നിരവധി നേതാക്കൾ കൊല്ലപ്പെട്ടു

    ആക്രമണത്തിൽ റവല്യൂഷണറി ഗാർഡിന്റെത് അടക്കം നിരവധി നേതാക്കൾ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. നിരവധി രാഷ്ട്രീയ നേതാക്കളും കൊല്ലപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാന്‍ ഭരണകൂടത്തെ നീക്കം ചെയ്യുക ലക്ഷ്യമെന്ന് നെതന്യാഹു
    28/02/2026
    ജിദ്ദ കെഎംസിസി മെഗാ ഇഫ്താർ; സാമൂഹിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബര സംഗമം
    28/02/2026
    ശ്രദ്ധിക്കുക, സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സര്‍വീസുകളുടെ സ്റ്റാറ്റസ് പരിശോധിക്കണം
    28/02/2026
    ഇറാന്റെ നാവികസേന, മിസൈല്‍, ആണവ പദ്ധതി എന്നിവ തുടച്ചുനീക്കുമെന്ന് ട്രംപ്
    28/02/2026
    യുദ്ധഭീതിയിൽ പശ്ചിമേഷ്യ; വ്യോമപാത അടച്ചു, കേരളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി
    28/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version