Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • ദമാമിൽ മയക്കുമരുന്ന് വേട്ട: 27 ലക്ഷത്തിലേറെ ലഹരി ഗുളികകൾ പിടികൂടി, അഞ്ചുപേർ അറസ്റ്റിൽ
    • നിയമസഭാ തിരഞ്ഞെടുപ്പ്: തമിഴ്‌നാടും പശ്ചിമ ബംഗാളും ഇന്ന് പോളിംഗ് ബൂത്തിൽ
    • ജിസാനിൽ അന്തരിച്ച വഹീദാ ബാനുവിന്റെ ഖബറടക്കം നടന്നു; താങ്ങായി കെഎംസിസി പ്രവർത്തകർ
    • യു.എസ് ഉപരോധവും ഭീഷണികളും സമാധാനപരമായ ഒത്തുതീർപ്പിന് തടസ്സമെന്ന് പെസെഷ്‌കിയാൻ
    • നാഷണൽ ലീഗിൽ വൻ പൊട്ടിത്തെറി; ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി രാജിവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കൊല്ലം സ്വദേശിയുടെ മൃതദേഹം റിയാദിൽനിന്ന് നാട്ടിലേക്ക് കൊണ്ടുപോയി

    VaheedBy Vaheed09/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – കഴിഞ്ഞ മാസം ഉനൈസയില്‍ നിര്യാതനായ കൊല്ലം തെക്കേവിള താഴത്ത് വയലില്‍ വീട്ടില്‍ കണ്ണന്റെ (48) മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് രാവിലെ റിയാദില്‍ നിന്ന് മുംബൈ വഴി തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. നാളെ പുലര്‍ച്ചെ നാട്ടില്‍ എത്തി സംസാരച്ചടങ്ങുകള്‍ നടക്കും. കഴിഞ്ഞ മാസം രണ്ടാം തിയ്യതി താമസസ്ഥലത്ത് ഉറക്കത്തില്‍ മരിച്ചതായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ അനിത. മക്കള്‍ ദേവിക, ഗോപിക. നിയമ നടപടികള്‍ക്ക് ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതൃത്വം നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kannan Kollam
    Latest News
    ദമാമിൽ മയക്കുമരുന്ന് വേട്ട: 27 ലക്ഷത്തിലേറെ ലഹരി ഗുളികകൾ പിടികൂടി, അഞ്ചുപേർ അറസ്റ്റിൽ
    23/04/2026
    നിയമസഭാ തിരഞ്ഞെടുപ്പ്: തമിഴ്‌നാടും പശ്ചിമ ബംഗാളും ഇന്ന് പോളിംഗ് ബൂത്തിൽ
    23/04/2026
    ജിസാനിൽ അന്തരിച്ച വഹീദാ ബാനുവിന്റെ ഖബറടക്കം നടന്നു; താങ്ങായി കെഎംസിസി പ്രവർത്തകർ
    23/04/2026
    യു.എസ് ഉപരോധവും ഭീഷണികളും സമാധാനപരമായ ഒത്തുതീർപ്പിന് തടസ്സമെന്ന് പെസെഷ്‌കിയാൻ
    23/04/2026
    നാഷണൽ ലീഗിൽ വൻ പൊട്ടിത്തെറി; ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി രാജിവെച്ചു
    23/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version