Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 21
    Breaking:
    • അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം ലെബനോനിൽ നിന്ന് സൗദിയിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ചു‍
    • കുവൈത്തില്‍ 18 കോടി ഡോളര്‍ പൊതുഫണ്ട് തട്ടിപ്പ് കേസുകളില്‍ നാല് പേര്‍ അറസ്റ്റില്‍
    • ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ലെബനോനില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു
    • ഫിഫ ലോകകപ്പ്; അവസാന നിമിഷത്തിൽ ജർമ്മനിക്ക് നാടകീയ ജയം, നോക്കൗട്ടിൽ
    • ഗാസയില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കുവൈത്ത് ധനമന്ത്രി നൂറ അല്‍ഫസ്സാം രാജിവെച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/08/2025 Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കുവൈത്ത് ധനമന്ത്രി നൂറ അല്‍ഫസ്സാം രാജി സമര്‍പ്പിച്ചു. നൂറ അല്‍ഫസ്സാമിന്റെ രാജി സ്വീകരിച്ച് വൈദ്യുതി മന്ത്രി സുബൈഹ് അല്‍മുഖൈസിമിനെ ആക്ടിംഗ് ധനമന്ത്രിയായി നിയമിച്ച് കുവൈത്ത് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


    കുവൈത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ഇന്‍ഡസ്ട്രിയല്‍ ആന്റ് സിസ്റ്റംസ് എന്‍ജിനീയറിംഗില്‍ ബിരുദവും നേടിയ നൂറ അല്‍ഫസ്സാമിനെ 2024 ഓഗസ്റ്റ് 25 ന് നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് ധനമന്ത്രിയായും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയായും നിയമിച്ചത്. മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ്, കുവൈത്തിലെ ബൗബിയാന്‍ ബാങ്കില്‍ സ്ട്രാറ്റജിക് പ്ലാനിംഗ് മേധാവിയായി സേവനമനുഷ്ഠിച്ചു. കോര്‍പ്പറേറ്റ് ഫിനാന്‍സിലും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗിലും 23 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    നൂറ അല്‍ഫസ്സാം ധനമന്ത്രിയായിരിക്കെ, പൊതു കടം നിയന്ത്രിക്കാനുള്ള ദീര്‍ഘകാല ചട്ടക്കൂട് സ്ഥാപിച്ചുകൊണ്ട് മാര്‍ച്ചില്‍ സര്‍ക്കാര്‍ പൊതു കട നിയമം പാസാക്കി. 50 വര്‍ഷം വരെ കാലാവധിയുള്ള ബോണ്ടുകള്‍ പുറത്തിറക്കാന്‍ നിയമം സര്‍ക്കാരിനെ അനുവദിക്കുന്നു. പൊതു കട പരിധി 30 ബില്യണ്‍ കുവൈത്ത് ദീനാര്‍ (98.18 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍) ആയും നിയമം നിശ്ചയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kuwait Cabinet Kuwait Finance Minister Noora Al Fassam Subaih Al Muqaisim
    Latest News
    അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം ലെബനോനിൽ നിന്ന് സൗദിയിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ചു‍
    21/06/2026
    കുവൈത്തില്‍ 18 കോടി ഡോളര്‍ പൊതുഫണ്ട് തട്ടിപ്പ് കേസുകളില്‍ നാല് പേര്‍ അറസ്റ്റില്‍
    21/06/2026
    ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ലെബനോനില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു
    21/06/2026
    ഫിഫ ലോകകപ്പ്; അവസാന നിമിഷത്തിൽ ജർമ്മനിക്ക് നാടകീയ ജയം, നോക്കൗട്ടിൽ
    21/06/2026
    ഗാസയില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു
    21/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version