കുവൈത്ത് ധനമന്ത്രി നൂറ അല്‍ഫസ്സാം രാജി സമര്‍പ്പിച്ചു. നൂറ അല്ഫസ്സാമിന്റെ രാജി സ്വീകരിച്ച് വൈദ്യുതി മന്ത്രി സുബൈഹ് അല്മുഖൈസിമിനെ ആക്ടിംഗ് ധനമന്ത്രിയായി നിയമിച്ച് കുവൈത്ത് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Saturday, November 28
Breaking:
- ഔദ്യോഗിക രഹസ്യ വിവരങ്ങൾ പബ്ലിക് എ.ഐ ടൂളുകളിൽ അപ്ലോഡ് ചെയ്യുന്നതിനെതിരെ യു.എ.ഇയുടെ മുന്നറിയിപ്പ്
- ദുബായ് കെ എം സി സി കാലിഗ്രഫി മത്സരം ഞായറാഴ്ച
- ലഹരിമരുന്ന് കേസില്‍ കുവൈത്ത് രാജകുടുംബാംഗം അറസ്റ്റില്‍; നിയമത്തിന് മുന്നില്‍ ആരും അതീതരല്ലെന്ന് അധികൃതര്‍
- റിയാദില്‍ ഡ്രോണ്‍ ആക്രമണ ശ്രമം വിഫലമാക്കി
- എണ്ണ ചോർച്ച: ശുചീകരണം പൂർത്തിയായി; റാസൽഖൈമയിലെ ഹോട്ടൽ ബീച്ചുകൾ വീണ്ടും തുറന്നു

