Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 31
    Breaking:
    • ക്രിസ്റ്റ്യാനോ അൽനസറിൽ തുടരാൻ സാധ്യത; ടീം ശക്തിപ്പെടുത്തുമെന്ന് ഹിയറോ
    • 36 മില്ല്യൺ ഡോളറിന്റെ മയക്കുമരുന്ന് അറേബ്യൻ കടലിൽ നിന്നും പിടിച്ചെടുത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്
    • ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിലെ യുവതിയുടെ കൊലപാതകം; വി.വി.ഐ.പി അതിഥികള്‍ക്കൊപ്പം ലൈംഗിക ബന്ധം വിസമ്മതിച്ചതിന്
    • നയാപൈസയില്ലാതെ, ഗതിയില്ലാതെ അൻവർ
    • തോരാത്ത മഴയില്‍ കുന്ന്യോറമലയിലെജനങ്ങള്‍ക്കൊപ്പം ഷാഫി പറമ്പില്‍, ഹൈവേ ഉദ്യോഗസ്ഥരോട് രൂക്ഷമായി ഇടപെടല്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മകന്റെ ഘാതകന് സൗദി പൗരന്‍ മാപ്പ് നല്‍കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – മകന്റെ ഘാതകന് സൗദി പൗരന്‍ നിരുപാധികം മാപ്പ് നല്‍കി. സൗദി യുവാവ് ശാഹിര്‍ അല്‍ഹാരിസിക്കാണ് വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ആതി അല്‍മാലികി മാപ്പ് നല്‍കിയത്.

    pic.twitter.com/IIFiV8mXW1

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — فيديوهات منوعة (@SelaElnagar) April 6, 2024

    പ്രതിക്ക് മാപ്പ് ലഭ്യമാക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് എത്തിയ പൗരപ്രമുഖര്‍ അടക്കമുള്ളവര്‍ക്ക് മുന്നില്‍ വെച്ചാണ് മകന്റെ ഘാതകന് ദൈവീക പ്രീതി മാത്രം കാംക്ഷിച്ച് മാപ്പ് നല്‍കുന്നതായി ആതി അല്‍മാലികി പ്രഖ്യാപിച്ചത്. ഇത് കേട്ട് ആശ്ലേഷിച്ചും സ്‌നേഹ ചുംബനം നല്‍കിയും മറ്റുള്ളവര്‍ ആതി അല്‍മാലികിയെ അനുമോദിക്കുകയും പ്രശംസിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വൈറലായി.
    (റിയാദിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ കേസുമായി ഇതിന് ബന്ധമില്ല. അത്തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ നൽകുന്നുണ്ട്.)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    death penalty Saudi citizen
    Latest News
    ക്രിസ്റ്റ്യാനോ അൽനസറിൽ തുടരാൻ സാധ്യത; ടീം ശക്തിപ്പെടുത്തുമെന്ന് ഹിയറോ
    31/05/2025
    36 മില്ല്യൺ ഡോളറിന്റെ മയക്കുമരുന്ന് അറേബ്യൻ കടലിൽ നിന്നും പിടിച്ചെടുത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്
    31/05/2025
    ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിലെ യുവതിയുടെ കൊലപാതകം; വി.വി.ഐ.പി അതിഥികള്‍ക്കൊപ്പം ലൈംഗിക ബന്ധം വിസമ്മതിച്ചതിന്
    31/05/2025
    നയാപൈസയില്ലാതെ, ഗതിയില്ലാതെ അൻവർ
    31/05/2025
    തോരാത്ത മഴയില്‍ കുന്ന്യോറമലയിലെജനങ്ങള്‍ക്കൊപ്പം ഷാഫി പറമ്പില്‍, ഹൈവേ ഉദ്യോഗസ്ഥരോട് രൂക്ഷമായി ഇടപെടല്‍
    31/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version