Browsing: death penalty

റിയാദ് – ബലാത്സംഗവും പിടിച്ചുപറിയും നടത്തുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്ത കേസിലെ പ്രതിയായ സൗദി യുവാവിന് റിയാദില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…

ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് സൗദി ഭീകരര്‍ക്ക് ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ…

മക്ക- പ്രായപൂര്‍ത്തിയാകാത്ത ബാലികയെ പീഡിപ്പിക്കുകയും മറ്റേതാനും പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത പ്രതിക്ക് മക്കയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍…

അബഹ- മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ അഞ്ച് എത്യോപ്യക്കാര്‍ക്ക് അസീര്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്ന് സൗദിയിലേക്ക് വന്‍…

കുവൈത്ത് സിറ്റി – തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അതിന് വിസമ്മതിക്കുകയും ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ബംഗ്ലാദേശ്…

മക്ക- സൗദി വനിതയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശറൂഖ് ബിന്‍ത് മര്‍സൂഖ് ബിന്‍ സഈദ് അല്‍ഹര്‍ബി എന്ന വനിതയെ തന്ത്രപൂര്‍വം…

ദമാം- സൗദി പൗരനെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ മൂന്നു പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്‌മദ് ബിന്‍ അലി ബിന്‍ അബ്ദുല്ല സബ്ഇ എന്നയാളെ…

കുവൈത്ത് സിറ്റി- ഇറാനും ലെബനീസ് ഹിസ്ബുല്ലക്കും വേണ്ടി ചാരവൃത്തി നടത്തുകയും കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിനെയും മറ്റ് മുതിർന്ന നേതാക്കളെയും…

കുവൈത്ത് സിറ്റി- മയക്കുമരുന്ന് കടത്ത് കേസിൽ ഇന്ത്യക്കാരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ആന്റി-നാർക്കോട്ടിക്സ് ഡിപ്പാർട്ട്മെന്റാണ് പ്രതിയെ തൊണ്ടിസഹിതം പിടികൂടിയത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷനു മുന്നിൽ…

ദമാം – സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അഞ്ച് ഭീകരര്‍ക്ക് ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ മുഹമ്മദ് ബിന്‍ മുനീര്‍ ബിന്‍…