Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • ഒരിക്കലും ബി.ജെ.പിയിൽ ചേരില്ല, ബി.ജെ.പി വിദേശനയം, കോൺഗ്രസ് വിദേശനയം എന്നിങ്ങനെയില്ല- ശശി തരൂർ
    • കേരളത്തിൽ പോപ്പുലർ ഫ്രണ്ട് 950 പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയെന്ന് എൻ.ഐ.എ, ഒരാൾ മുൻ ജഡ്ജി
    • ഇസ്രായിലിനെ തരിപ്പണമാക്കിയെന്ന് ഇറാൻ, ഇറാൻ ഇനി തലപ്പൊക്കില്ലെന്ന് ഇസ്രായിൽ, വിജയം അവകാശപ്പെട്ട് ഇരുരാജ്യങ്ങളും
    • ജനറൽ ഇസ്മായിൽ ഖാനിയും മരിച്ചിട്ടില്ല?; തെഹ്‌റാനിലെ വിജയാഘോഷ റാലിയിൽ പങ്കെടുത്തതായി റിപ്പോർട്ട്
    • നഷ്ടപ്പെടുത്തിയത് ആറ് ക്യാച്ചുകൾ; അഞ്ച് സെഞ്ച്വറി നേടിയിട്ടും ഇന്ത്യക്ക് തോൽവി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ഓടിക്കൊണ്ടിരിക്കെ താനൂരിൽ യുവതിയെ ശല്യപ്പെടുത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/06/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    താനൂർ: ഓടിക്കൊണ്ടിരിക്കെ യുവതിയെ ശല്യപ്പെടുത്തിയ കേസിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താനൂർ പുതിയ കടപ്പുറത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെയാണ് (43) താനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം

    യുവതി മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്ക് പോകാൻ കാളാടുനിന്ന് ഓട്ടോയിൽ കയറിയപ്പോഴാണ് ശല്യംചെയ്യാൻ തുടങ്ങിയത്. അപമര്യാദയായി പെരുമാറിയതോടെ യുവതി ഓട്ടോയിൽനിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ യുവതിയെ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം താനൂർ ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം സി.സി.ടി.വിയടക്കമുള്ളവ പരിശോധിച്ച് ഇയാളുടെ ഓട്ടോറിക്ഷയുടെ നമ്പർ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പ്രതിയെ തിരിച്ചറിയാനായെങ്കിലും മൊബൈൽ ഫോൺ ഓഫ്‌ ചെയ്ത് തിരുവനന്തപുരം ഭാഗത്തേക്ക്‌ കടക്കുകയായിരുന്നു

    താനൂർ ഇൻസ്‌പെക്ടർ ടോണി ജെ. മറ്റവും സംഘവും തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടി. താനൂർ ഡിവൈ.എസ്.പി പി. പ്രമോദിനെ കൂടാതെ താനൂർ ഇൻസ്‌പെക്ടർ ടോണി ജെ. മറ്റം, സബ് ഇൻസ്‌പെക്ടർമാരായ എൻ.ആർ. സുജിത്, സുകീഷ് കുമാർ, പ്രമോദ്, എ.എസ്.ഐ നിഷ, സെബാസ്റ്റ്യൻ, രാഗേഷ്, സലേഷ്, വിനീത്, ഷിബു, അനിൽ, പ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Auto driver thanoor
    Latest News
    ഒരിക്കലും ബി.ജെ.പിയിൽ ചേരില്ല, ബി.ജെ.പി വിദേശനയം, കോൺഗ്രസ് വിദേശനയം എന്നിങ്ങനെയില്ല- ശശി തരൂർ
    25/06/2025
    കേരളത്തിൽ പോപ്പുലർ ഫ്രണ്ട് 950 പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയെന്ന് എൻ.ഐ.എ, ഒരാൾ മുൻ ജഡ്ജി
    25/06/2025
    ഇസ്രായിലിനെ തരിപ്പണമാക്കിയെന്ന് ഇറാൻ, ഇറാൻ ഇനി തലപ്പൊക്കില്ലെന്ന് ഇസ്രായിൽ, വിജയം അവകാശപ്പെട്ട് ഇരുരാജ്യങ്ങളും
    25/06/2025
    ജനറൽ ഇസ്മായിൽ ഖാനിയും മരിച്ചിട്ടില്ല?; തെഹ്‌റാനിലെ വിജയാഘോഷ റാലിയിൽ പങ്കെടുത്തതായി റിപ്പോർട്ട്
    25/06/2025
    നഷ്ടപ്പെടുത്തിയത് ആറ് ക്യാച്ചുകൾ; അഞ്ച് സെഞ്ച്വറി നേടിയിട്ടും ഇന്ത്യക്ക് തോൽവി
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version