Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 10
    Breaking:
    • ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    • യുദ്ധം മൂലം ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുന്നതായി യു.എന്‍
    • സമാധാന ചർച്ചകൾക്കായി ഇസ്രായിൽ – ലെബനീസ് പ്രതിനിധികൾ വാഷിംഗ്ടണിലേക്ക്; നിർണ്ണായക നീക്കവുമായി ട്രംപ്​
    • ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
    • ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    മെസ്സിയെ വിറപ്പിക്കുമോ അൽ അഹ്‌ലി; ക്ലബ്ബ് ലോകകപ്പ് മണിക്കൂറുകൾ അകലെ

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്14/06/2025 Sports Football Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ലയണൽ മെസ്സി
    ലയണൽ മെസ്സി
    Share
    WhatsApp Facebook Twitter Telegram LinkedIn

    മയാമി: ലയണൽ മെസ്സിയടക്കം സൂപ്പർ താരങ്ങൾ പന്തുതട്ടുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിന് ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30 ന് (അമേരിക്കൻ സമയം ജൂൺ 14 രാത്രി 8.00 മണിക്ക്) തുടക്കം. ആഫ്രിക്കൻ ചാമ്പ്യന്മാരായ ഈജിപ്ഷ്യൻ ക്ലബ്ബ് അൽ അഹ്‌ലി, ഇതിഹാസ താരം ലയണൽ മെസ്സി നയിക്കുന്ന ഇന്റർ മയാമിയെയാണ് ആദ്യ മത്സരത്തിൽ നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 9.30 ന് കിക്കോഫ് ചെയ്യുന്ന മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക്ക് ഓക്ക്‌ലാന്റ് സിറ്റിയെ നേരിടും.

    എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകൾ മാറ്റുരക്കുന്ന പുതിയ ഫോർമാറ്റിലുള്ള ക്ലബ്ബ് ലോകകപ്പിൽ യൂറോപ്പിൽ നിന്ന് 12 ടീമുകൾ പങ്കെടുക്കുന്നുണ്ട്. ബയേണിനു പുറമെ റയൽ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ്, റെഡ്ബുൾ സാൽസ്ബർഗ്, ബൊറുസിയ ഡോട്മുണ്ട്. ഇന്റർ മിലാൻ, ചെൽസി, ഒളിംപിക് ലിയോൺ, ബെൻഫിക്ക, പി.എസ്.ജി, പോർട്ടോ തുടങ്ങി ടീമുകൾ കപ്പിന് ആവേശം പകരും. സൗദിയിൽ നിന്ന് അൽ ഹിലാലിന് മാത്രമാണ് യോഗ്യത ലഭിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറെക്കാലത്തെ പരിക്കിനു ശേഷം ഈയിടെ മാത്രം കളിക്കളത്തിൽ തിരിച്ചെത്തിയ ഇന്റർ മയാമിക്ക് സ്വന്തം കാണികൾക്കു മുന്നിൽ ജയം അനിവാര്യമാണെങ്കിലും ആഫ്രിക്കയിൽ പടജയിച്ച് വരുന്ന അൽ അഹ്ലിയെ തളക്കുക എളുപ്പമാവില്ല. മയാമിയിൽ മെസിക്കു പുറമെ ബാഴ്‌സയിലെ മുൻ താരങ്ങളായിരുന്ന ലൂയിസ് സുവാരസ്, സെർജിയോ ബുസ്‌ക്വെറ്റ്‌സ് തുടങ്ങിയവർ കളിക്കുന്നുണ്ട്. മറ്റൊരു ബാഴ്‌സ വെറ്ററനായ ജോർദി ആൽബക്കും മിഡ്ഫീൽഡർ യാനിക് ബ്രെയ്റ്റിനും പരിക്കേറ്റത് തിരിച്ചടിയാവും.

    അതേസമയം, പ്രധാനമായും ഈജിപ്ഷ്യൻ, അറബ് താരങ്ങളുമായിറങ്ങുന്ന അൽ അഹ്ലി ഈജിപിഷ്യൻ പ്രീമിയർ ലീഗിലെ വിജയത്തിനു പിന്നാലെയാണ് അമേരിക്കയിലെത്തുന്നത്. ആഭ്യന്തര ലീഗിൽ അവസാനം കളിച്ച അഞ്ച് കളിയും ജയിച്ച അവർ ആ റെക്കോർഡ് ക്ലബ്ബ് ലോകകപ്പിലും തുടരാൻ കഴിയുമെന്ന പ്രത്യാശയിലാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    10/04/2026
    യുദ്ധം മൂലം ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുന്നതായി യു.എന്‍
    10/04/2026
    സമാധാന ചർച്ചകൾക്കായി ഇസ്രായിൽ – ലെബനീസ് പ്രതിനിധികൾ വാഷിംഗ്ടണിലേക്ക്; നിർണ്ണായക നീക്കവുമായി ട്രംപ്​
    10/04/2026
    ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
    10/04/2026
    ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    10/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version