Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • ഭാര്യയോടൊപ്പം ഹജിന് പോയ മലപ്പുറം തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു
    • പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മന്‍സൂര്‍ അസ്‌കരി കൊല്ലപ്പെട്ടതായി ഇറാന്‍, ആക്രമണവും പ്രത്യാക്രമണവും തുടരുന്നു
    • നടൻ ശ്രീകാന്ത് ലഹരിമരുന്ന് കേസിൽ പോലീസിന്റെ പിടിയിൽ
    • റഷ്യയുടെ പിന്തുണ തേടിയുള്ള ഖാംനഇയുടെ കത്ത് ഇറാന്‍ വിദേശ മന്ത്രി പുട്ടിന് കൈമാറി
    • നിലമ്പൂർ; കുത്തനെ കുറഞ്ഞ് എസ്ഡിപിഐ വോട്ടുകൾ: ‘2047 ൽ ഇന്ത്യ ഭരിക്കുന്ന പാർട്ടി ആയി മാറുമെന്ന’ വീഡിയോ വെച്ച് പരിഹാസം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    ഇന്ത്യയുടെ നീക്കം ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങളെ കൂടുതൽ  ഫലപ്രദമാക്കും-കാന്തപുരം അബൂബക്കർ മുസ്ലിയാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/05/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം രാജ്യത്തിന്റെ കരുത്തും ശക്തിയും വിളംബരം ചെയ്യുന്നതും മനുഷ്യത്വത്തോടുള്ള നമ്മുടെ എക്കാലത്തേയും കടമയും കടപ്പാടും ബോധ്യപ്പെടുത്തുന്നതുമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സേനയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കശ്മീർ ഉൾപ്പെടെ സൗത്ത് ഏഷ്യയിൽ അശാന്തി പടർത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്ക് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ നീക്കങ്ങൾ പ്രേരകമാകും. നയതന്ത്രപരമായ നിലപാടുകളിലൂടെയും നടപടികളിലൂടെയും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടങ്ങളെ കൂടുതൽ വിപുലവും ഫലപ്രദവുമാക്കാൻ ഇന്ത്യക്ക് കഴിയും. ആ നിലക്കുള്ള കൂടുതൽ പരിശ്രമങ്ങൾക്ക് നേതൃത്വം നൽകാനും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാനും രാജ്യത്തിന്  സാധിക്കട്ടെ എന്നും ഈ പരിശ്രമങ്ങളെ പിന്തുണക്കാൻ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷക്കും  ഐക്യത്തിനും അഖണ്ഡതക്കുമായി  എല്ലാ പൗരരും ഒരുമിച്ചു നിൽക്കണമെന്ന് ഗ്രാൻഡ് മുഫ്തി ആഹ്വാനം ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India kanthapuram operation sindhoor Pakisthan War
    Latest News
    ഭാര്യയോടൊപ്പം ഹജിന് പോയ മലപ്പുറം തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു
    23/06/2025
    പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മന്‍സൂര്‍ അസ്‌കരി കൊല്ലപ്പെട്ടതായി ഇറാന്‍, ആക്രമണവും പ്രത്യാക്രമണവും തുടരുന്നു
    23/06/2025
    നടൻ ശ്രീകാന്ത് ലഹരിമരുന്ന് കേസിൽ പോലീസിന്റെ പിടിയിൽ
    23/06/2025
    റഷ്യയുടെ പിന്തുണ തേടിയുള്ള ഖാംനഇയുടെ കത്ത് ഇറാന്‍ വിദേശ മന്ത്രി പുട്ടിന് കൈമാറി
    23/06/2025
    നിലമ്പൂർ; കുത്തനെ കുറഞ്ഞ് എസ്ഡിപിഐ വോട്ടുകൾ: ‘2047 ൽ ഇന്ത്യ ഭരിക്കുന്ന പാർട്ടി ആയി മാറുമെന്ന’ വീഡിയോ വെച്ച് പരിഹാസം
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version