Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 5
    Breaking:
    • അമേരിക്ക ഇളവ് നൽകി; ഇറാൻ വിമാനക്കമ്പനികൾ നജഫ് സർവീസുകൾ പുനരാരംഭിച്ചു
    • ടൂറിസ്റ്റ് വിസ പദ്ധതിയിൽ കൊസോവോയെയും ഗയാനയെയും ഉൾപ്പെടുത്തി സൗദി അറേബ്യ
    • ഇറാൻ എണ്ണമന്ത്രി മുഹ്‌സിൻ പാക്‌നെജാദ് രാജിവെച്ചു; എണ്ണക്കമ്പനി സി ഇ ഒ ആക്ടിംഗ് മന്ത്രി
    • പുതിയ സംഘർഷ സാധ്യത: ഇസ്രായേലിൽ 3,000 അമേരിക്കൻ സൈനികരെ വിന്യസിച്ചു
    • ഇന്ത്യൻ അംബാസഡർ ഹജ്ജ് സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഹൃദയാഘാതം; പെരുന്നാൾ ആഘോഷത്തിനിടെ കോഴിക്കോട് സ്വദേശി ഖോർഫക്കാനിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/04/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാ​ർ​ജ: കോ​ഴി​ക്കോ​ട് ചെ​ല​വൂ​ർ പ​ള്ളി​ത്താ​ഴം സ്വ​ദേ​ശി ഖോ​ർ​ഫ​ക്കാ​നി​ൽ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് നിര്യാതനായി. പ​ള്ളി​ത്താ​ഴം പൂ​ക്കാ​ട്ട് പ​രേ​ത​നാ​യ അ​ബ്ദു​റ​ഹി​മാ​ൻ കു​ട്ടിയുടെ മകൻ മുഹമ്മദ് (പൂ​ക്കാ​ട്ട് ബാ​വ-63) ആ​ണ്​ മ​രി​ച്ച​ത്. സ​ന്ദ​ർ​ശ​ന വി​സ​യി​ൽ എ​ത്തിയ ഇ​ദ്ദേ​ഹം പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഖോ​ർ​ഫ​ക്കാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ നെ​ഞ്ചു​​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും കു​ഴ​ഞ്ഞു​ വീ​ഴു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.
    ഭാ​ര്യ: സു​ഹ​റ.​ മ​ക്ക​ൾ: മു​ഹ്സി​ൻ റ​ഹ്മാ​ൻ (സൗ​ദി) മു​ർ​ഷി​ത (അ​ജ്‌​മാ​ൻ). മ​രു​മ​ക്ക​ൾ: ജ​ബ്ബാ​ർ (പു​ന​ത്തി​ൽ), അ​ൽ മെ​ഹാ​സ് (അ​ജ്‌​മാ​ൻ), ശ​ബാ​ന. ഖോ​ർ​ഫ​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ടപടിക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നാട്ടിലെത്തിച്ച് ചെ​ല​വൂ​ർ പു​ളി​ക്ക​ൽ പ​ള്ളി​ ഖ​ബ​ർസ്ഥാനിൽ മറവ് ചെയ്യും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kozhikode Mohammed Bava
    Latest News
    അമേരിക്ക ഇളവ് നൽകി; ഇറാൻ വിമാനക്കമ്പനികൾ നജഫ് സർവീസുകൾ പുനരാരംഭിച്ചു
    05/10/2026
    ടൂറിസ്റ്റ് വിസ പദ്ധതിയിൽ കൊസോവോയെയും ഗയാനയെയും ഉൾപ്പെടുത്തി സൗദി അറേബ്യ
    05/10/2026
    ഇറാൻ എണ്ണമന്ത്രി മുഹ്‌സിൻ പാക്‌നെജാദ് രാജിവെച്ചു; എണ്ണക്കമ്പനി സി ഇ ഒ ആക്ടിംഗ് മന്ത്രി
    05/10/2026
    പുതിയ സംഘർഷ സാധ്യത: ഇസ്രായേലിൽ 3,000 അമേരിക്കൻ സൈനികരെ വിന്യസിച്ചു
    05/10/2026
    ഇന്ത്യൻ അംബാസഡർ ഹജ്ജ് സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
    05/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version