Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 27
    Breaking:
    • ‘ദോഹയിൽ നടന്നു തീർത്ത വഴികൾ’; പുസ്തകം പ്രകാശനം ചെയ്തു
    • സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് യുവകലാസാഹിതി ഖത്തർ
    • രാഹുൽ മാങ്കൂട്ടത്തിനെതിരെ നിയമനടപടിയുണ്ടാകും: പരാതി നൽകാൻ ആശങ്ക വേണ്ട- മുഖ്യമന്ത്രി
    • മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു
    • മലയോര ജനതക്ക് ആശ്വാസം; ഭൂപതിവ് ചട്ടഭേദഗതിക്ക് അംഗീകാരം നൽകി മന്ത്രിസഭ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia»Community

    മഞ്ചേരി സ്വദേശി ജിദ്ദയിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/03/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജിദ്ദ ഹറാസാത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മഞ്ചേരി തൃക്കലങ്ങോട് നിരന്നപറമ്പ് സ്വദേശി തോരൻ ഷൗക്കത്ത് (54) ജിദ്ദ അന്തലൂസിയ ആശുപത്രിയിൽ നിര്യാതനായി. കുറച്ച് ദിവസമായി അസുഖബാധിതനായി ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. 25 വർഷമായി പ്രവാസിയാണ്. ഭാര്യ ബുഷ്റ. മക്കൾ: സഫാ തെസ്നി,സഫ്‌വാൻ,സൗബാൻ,മരുമകൻ യൂനുസ്(ഒതുക്കുങ്ങൽ) സഹോദരങ്ങൾ സിദ്ദീഖ്(ജിദ്ദ)സുധീർ ബാബു. മയ്യിത്ത് പരിപാലനത്തിനും മറ്റു സഹായങ്ങൾക്കും ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗും ജിദ്ദ-മഞ്ചേരി മണ്ഡലം കെ.എം.സി.സിയും രംഗത്തുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Manjery Shokath
    Latest News
    ‘ദോഹയിൽ നടന്നു തീർത്ത വഴികൾ’; പുസ്തകം പ്രകാശനം ചെയ്തു
    27/08/2025
    സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് യുവകലാസാഹിതി ഖത്തർ
    27/08/2025
    രാഹുൽ മാങ്കൂട്ടത്തിനെതിരെ നിയമനടപടിയുണ്ടാകും: പരാതി നൽകാൻ ആശങ്ക വേണ്ട- മുഖ്യമന്ത്രി
    27/08/2025
    മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു
    27/08/2025
    മലയോര ജനതക്ക് ആശ്വാസം; ഭൂപതിവ് ചട്ടഭേദഗതിക്ക് അംഗീകാരം നൽകി മന്ത്രിസഭ
    27/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version