ദമാം- മെക്-7 ദമാമിൽ അഷ്റഫ് കൊണ്ടോട്ടിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സിറാജ് കാസർക്കോട്, വലീദ് മഞ്ചേരി,സലാം ചേലേമ്പ്ര, ഹബീബ് വടകര, ആസിഫ് ചേലേമ്പ്ര, താജ്ജുദ്ദീൻ, നിസാമുദ്ധീൻ,നാഫിൽ നിയാസ് ഇരുമ്പുഴി,ഹംസ കരിപ്പൂർ,മൊയ്‌തീൻ കുട്ടി കൊണ്ടോട്ടി, അബൂബക്കർ, റാസിക്ക്,അസ്‌ലം കരിപ്പൂർ,ഇൻസാഫ്,ഹനീഫ പെരിച്ചീരി, മുഹമ്മദ് അലി ഓസ്യാനാ, ഹനീഫ വെളിയമ്പാട്ട്, അബ്ദുൽ ജബ്ബാർ പൊന്നാനി,അലിമോൻ,ആബിദ്,ഇല്യാസ്,സാദിഖ്,മുജീബ് കട്ടുപാറ, അലി കൊപ്പം,ഫൈസൽ വടകര,ഗഫൂർ വടകര, സാബു എറണാകുളം,റഷീദ് വെളിയമ്പാട്ട്,അനൂപ്, കിച്ചു,, ജമാൽ, ഷമീർ, ഷബീർ, സലാം ഓമശേരി എന്നിവർ നേതൃത്വം നൽകി. അബ്ദുൽ മജീദ് റമദാൻ സന്ദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group