Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 21
    Breaking:
    • വായന ദിനത്തിൽ കാഫ് ദുബൈ പുസ്തകങ്ങൾ വിതരണം ചെയ്തു
    • 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി യുഎഇ
    • റിയാദ് കെഎംസിസി ധർമ്മടം മണ്ഡലം “മുന്നൊരുക്കം” പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
    • ഫിഫ ലോകകപ്പിലെ 1000-ാം മത്സരം; ആഞ്ഞടിച്ച് ജപ്പാനീയൻ സുനാമി, കണ്ണീരോടെ മടങ്ങി ടുണീഷ്യ
    • അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം ലെബനോനിൽ നിന്ന് സൗദിയിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ചു‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    യു.പ്രതിഭയുടെ മകൻ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ല, പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യു പ്രതിഭയും മകൻ കനിവും
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ- യു. പ്രതിഭ എം.എൽ.എയുടെ മകൻ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന് എക്സൈസ്. പ്രതിഭയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. മറ്റു ഒൻപതു പേർക്കെതിരെയാണ് നിയമനടപടികൾ സ്വീകരിക്കുക. ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കുമ്പോൾ പ്രതിഭയുടെ മകനെ ഒഴിവാക്കും. കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എം.എൽ.എ നൽകിയ പരാതിയിലാണ് അസി.എക്സൈസ് കമ്മീഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്.  അന്വേഷണത്തിന്റെ ഭാഗമായി കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെയും സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. 

    ഡിസംബർ 28 നായിരുന്നു യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് യു പ്രതിഭ എം.എൽ.എ നൽകിയ പരാതിയിലുള്ളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Excise u prathiba
    Latest News
    വായന ദിനത്തിൽ കാഫ് ദുബൈ പുസ്തകങ്ങൾ വിതരണം ചെയ്തു
    21/06/2026
    15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി യുഎഇ
    21/06/2026
    റിയാദ് കെഎംസിസി ധർമ്മടം മണ്ഡലം “മുന്നൊരുക്കം” പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
    21/06/2026
    ഫിഫ ലോകകപ്പിലെ 1000-ാം മത്സരം; ആഞ്ഞടിച്ച് ജപ്പാനീയൻ സുനാമി, കണ്ണീരോടെ മടങ്ങി ടുണീഷ്യ
    21/06/2026
    അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം ലെബനോനിൽ നിന്ന് സൗദിയിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ചു‍
    21/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version