സിനിമ പിന്നണി പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും എക്സൈസ് കഞ്ചാവ് പിടികൂടി. ഏപ്രില്‍ 6ന് ഷൂട്ടിംഗ് ആരംഭിച്ച ‘ബേബിഗേള്‍’ സിനിമ സെറ്റില്‍ നിന്നാണ് 16 ഗ്രാം കഞ്ചാവ് പിടികൂടിയത്
Wednesday, November 4
Breaking:
- ഷാർജയിൽ അക്ഷരങ്ങളുടെ മഹോത്സവത്തിന് തുടക്കം; 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയേറി
- ഒമ്പത് മാസത്തിനിടെ അറാംകോയുടെ ലാഭം 36 ശതമാനം വർധിച്ച് 379 ബില്യൺ റിയാലായി
- സൗദി അറേബ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി 70 ലക്ഷം ബാരലായി ഉയര്‍ന്നു
- സൗദിയിൽ വിദേശ നിക്ഷേപ ഒഴുക്കിൽ 33.5 ശതമാനം വളർച്ച
- ഹൂത്തി സൈനിക നീക്കങ്ങൾക്ക് പിന്നിൽ ഇറാൻ, ഹിസ്ബുല്ല വിദഗ്ധർ: യെമൻ ആഭ്യന്തര മന്ത്രി

