Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 13
    Breaking:
    • കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; കുണ്ടറ സ്വദേശിക്ക് 1.65 കോടി രൂപ നഷ്ടമായി​
    • മിഡില്‍ ഈസ്റ്റിലേക്ക് രണ്ടാമത്തെ യു.എസ് വിമാനവാഹിനിക്കപ്പല്‍ എത്തുന്നു
    • എപ്സ്റ്റീന്‍ ഫയല്‍; സുല്‍ത്താന്‍ ബിന്‍ സുലൈമിന് പകരം ഈസ കാസിം പുതിയ ഡി.പി വേള്‍ഡ് ചെയര്‍മാന്‍
    • എപ്‌സ്റ്റൈൻ രേഖകളിൽ മൂന്ന് വയസ്സുകാരിയുടെ പേര്; ലോകത്തെ ഞെട്ടിച്ച തിരോധാനം വീണ്ടും ചർച്ചകളിൽ
    • വാഹനമിടിച്ച് യുവതി മരിച്ചു; പ്രവാസി ഡ്രൈവർക്ക് തടവ് ശിക്ഷ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സൗദിയിൽ വിദേശികളുടെ എണ്ണത്തിൽ വൻ വർധന, ഒരു വർഷത്തനിടെ 12 ലക്ഷം വിദേശികൾ കൂടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/02/2025 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ ഒരു വര്‍ഷത്തിനിടെ വിദേശികളുടെ ജനസംഖ്യയില്‍ 12 ലക്ഷം പേരുടെ വര്‍ധന രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനിടെ വിദേശികളുടെ എണ്ണം 8.4 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയുടെ അവസാനത്തില്‍ വിദേശികള്‍ 1.57 കോടിയായി ഉയര്‍ന്നു. ഒരു കൊല്ലത്തിനിടെ സൗദി ജനസംഖ്യയിലുണ്ടായ വര്‍ധനയില്‍ 76 ശതമാനവും വിദേശികളായിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയുടെ അവസാനത്തിലെ കണക്കുകള്‍ പ്രകാരം സൗദിയിലെ ആകെ ജനസംഖ്യ 3.53 കോടിയായി ഉയര്‍ന്നു. 2023 ആദ്യ പകുതിയില്‍ രാജ്യത്തെ ജനസംഖ്യ 3.37 കോടിയായിരുന്നു. ഒരു കൊല്ലത്തിനിടെ ജനസംഖ്യയില്‍ 16 ലക്ഷം പേരുടെ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ രാജ്യത്ത് ജനസംഖ്യാ വളര്‍ച്ച 4.7 ശതമാനമായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു കൊല്ലത്തിനിടെ സൗദി പൗരന്മാരുടെ എണ്ണം രണ്ടു ശതമാനം തോതില്‍ വര്‍ധിച്ചു. സൗദികളുടെ എണ്ണത്തില്‍ 3,89,000 പേരുടെ വര്‍ധനവാണുണ്ടായത്. സ്വദേശി ജനസംഖ്യ 1.96 കോടിയാണ്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയിലെ കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യയില്‍ 56 ശതമാനം സൗദികളും 44 ശതമാനം വിദേശികളുമാണ്.

    രാജ്യത്ത് നടപ്പാക്കുന്ന വന്‍കിട പദ്ധതികളും നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റിയതും രാജ്യത്തേക്കുള്ള വിദേശ തൊഴിലാളികളുടെ ഒഴുക്കിന് ആക്കംകൂട്ടി. ഇത് വിദേശികളുടെ ജനസംഖ്യ ഉയരാന്‍ ഇടയാക്കി. സൗദി ജനസംഖ്യയില്‍ 77 ശതമാനവും നാല്‍പത് വയസില്‍ കുറവ് പ്രായമുള്ളവരാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 71 ലക്ഷം പേര്‍ 15 മുതല്‍ 34 വരെ വയസ് പ്രായമുള്ളവരാണ്. ജനസംഖ്യയില്‍ ഭൂരിഭാഗവും യുവാക്കളാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Population Saudi arabia Saudi News
    Latest News
    കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; കുണ്ടറ സ്വദേശിക്ക് 1.65 കോടി രൂപ നഷ്ടമായി​
    13/02/2026
    മിഡില്‍ ഈസ്റ്റിലേക്ക് രണ്ടാമത്തെ യു.എസ് വിമാനവാഹിനിക്കപ്പല്‍ എത്തുന്നു
    13/02/2026
    എപ്സ്റ്റീന്‍ ഫയല്‍; സുല്‍ത്താന്‍ ബിന്‍ സുലൈമിന് പകരം ഈസ കാസിം പുതിയ ഡി.പി വേള്‍ഡ് ചെയര്‍മാന്‍
    13/02/2026
    എപ്‌സ്റ്റൈൻ രേഖകളിൽ മൂന്ന് വയസ്സുകാരിയുടെ പേര്; ലോകത്തെ ഞെട്ടിച്ച തിരോധാനം വീണ്ടും ചർച്ചകളിൽ
    13/02/2026
    വാഹനമിടിച്ച് യുവതി മരിച്ചു; പ്രവാസി ഡ്രൈവർക്ക് തടവ് ശിക്ഷ​
    13/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version