Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • പേര് റഹീമാ ബീഗം, ഈ രാജ്യം എന്റേതാണ്, പക്ഷെ ഞാന്‍ ഇന്ത്യയുടേതല്ല
    • സൗദി പ്രതിരോധ മന്ത്രിയും ഇറാന്‍ സൈനിക മേധാവിയും ചര്‍ച്ച നടത്തി
    • ബനീ അനീഫ് മസ്ജിദ്: മദീനയിലെ ആത്മീയ-ചരിത്ര സ്മാരകം സന്ദർശക ഹൃദയങ്ങൾ കവരുന്നു
    • കുഞ്ഞുങ്ങളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍; തൃശൂരില്‍ ഞെട്ടിക്കുന്ന സംഭവം
    • കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; ഒരാൾ കുടുങ്ങികിടക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക റിയാദിന് പുതിയ ഭാരവാഹികള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/01/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: റിയാദില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷന്‍ ഓഫ് കേരളൈറ്റ്‌സ് റീജിയണല്‍ അസോസിയേഷന്‍ (ഫോര്‍ക) ക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അലി ആലുവ അധ്യക്ഷത വഹിച്ചു. നിലവിലെ ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ അലി ആലുവ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. റഹ്മാന്‍ മുനമ്പം ചെയര്‍മാന്‍ (മൈത്രി കരുനാഗപ്പിള്ളി ), ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം (മാസ്സ് റിയാദ് ), ട്രഷറര്‍ ജിബിന്‍ സമദ് (കൊച്ചി കൂട്ടായ്മ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍, നാസര്‍ കാരന്തൂര്‍ (മുഖ്യ രക്ഷാധികാരി).

    രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായി ഫ്‌ളീരിയ ഗ്രൂപ്പ് എം ഡി അഹമദ് കോയ കാപ്പാട്, ശിഹാബ് കൊട്ടുക്കാട്, അറബ്‌കോ എം ഡി രാമചന്ദ്രന്‍, മുഖ്യ ഉപദേഷ്ടാവ് നാസര്‍ കാരന്തൂര്‍, ഉപദേശകസമിതി അംഗങ്ങള്‍ സനൂപ് പയ്യന്നൂര്‍, വിജയന്‍ നെയ്യാറ്റിന്‍കര, സാബു ഫിലിപ്പ്, അഡ്വ. ജലീല്‍ (ഒരുമ കാലികറ്റ്, സൈഫ് കായംകുളം, അലി ആലുവ, ഫൈസല്‍ വടകര (വടകര എന്‍ ആര്‍ ഐ ഫോറം) ഷാജി കെ ബി കൊച്ചി കൂട്ടായ്മ, തൊമ്മിച്ചന്‍ കുട്ടനാട് എന്നിവരെയും തെരഞ്ഞെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വൈസ് ചെയര്‍മാന്‍മാര്‍ സൈദ് മീച്ചന്ത (ഫ്രണ്ട്‌സ് ഓഫ് കാലിക്കറ്റ്), ജയന്‍ കൊടുങ്ങല്ലുര്‍ (കിയ റിയാദ്), കരീം കാനാം പുറം (പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍), സൈഫ് കൂട്ടുങ്ങല്‍ (കായംകുളം പ്രവാസി അസോസിയേഷന്‍), ജോയിന്റ് കണ്‍വീനര്‍മാര്‍ അലക്‌സ് കൊട്ടാരക്കര (കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍), അഖിനാസ് കരുനാഗപ്പള്ളി (നന്മ കൂട്ടായ്മ കരുനാഗപ്പിള്ളി), ഹാഷിം ചീയ്യംവേലില്‍ (ഈസ്റ്റ് വെനീസ് ആലപ്പുഴ കൂട്ടായ്മ ),ജീവകാരുണ്യ കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി,(കൊയിലാണ്ടി നാട്ടുകൂട്ടം ),ജോയിന്റ് കണ്‍വീനര്‍ കമറുദ്ധീന്‍ താമരക്കുളം ( താമരക്കുളം പ്രവാസി അസോസി യേഷന്‍) ആര്‍ട്‌സ് കണ്‍വീനര്‍ മജീദ് പി സി (റിയാദ് മലപ്പുറം കൂട്ടായ്മ ) കള്‍ച്ചറല്‍ കണ്‍വീനര്‍ ഷാഹിന്‍ (സംഗമം കോഴിക്കോട്), ജോ:കണ്‍വീനര്‍ മജീദ് (മൈത്രി കരുനാഗപ്പള്ളി), സ്‌പോര്‍ട്‌സ് കണ്‍വീനര്‍മാര്‍ സക്കീര്‍ മേലേപറമ്പന്‍ (വാവ വണ്ടൂര്‍), ജലീല്‍ തിരൂര്‍, (തിരൂര്‍ പ്രവാസി അസോസിയേഷന്‍ ), മീഡിയ കണ്‍വീനര്‍: സലീം പള്ളിയില്‍ (ഇലിപ്പകുളം പ്രവാസി അസോസിയേഷന്‍), ജോയിന്‍ ട്രഷറര്‍ ജബ്ബാര്‍ കെ പി മാസ് റിയാദ്).

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Forka Riyadh Saudi arabia Saudi News
    Latest News
    പേര് റഹീമാ ബീഗം, ഈ രാജ്യം എന്റേതാണ്, പക്ഷെ ഞാന്‍ ഇന്ത്യയുടേതല്ല
    29/06/2025
    സൗദി പ്രതിരോധ മന്ത്രിയും ഇറാന്‍ സൈനിക മേധാവിയും ചര്‍ച്ച നടത്തി
    29/06/2025
    ബനീ അനീഫ് മസ്ജിദ്: മദീനയിലെ ആത്മീയ-ചരിത്ര സ്മാരകം സന്ദർശക ഹൃദയങ്ങൾ കവരുന്നു
    29/06/2025
    കുഞ്ഞുങ്ങളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍; തൃശൂരില്‍ ഞെട്ടിക്കുന്ന സംഭവം
    29/06/2025
    കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; ഒരാൾ കുടുങ്ങികിടക്കുന്നു
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version