Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍നിന്ന് ഏക തീര്‍ഥാടകന്‍
    • ഖത്തർ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മെഡിക്കൽ ഡയറക്ടർ ഡോ. നാസർ മൂപ്പൻ നിര്യാതനായി
    • സ്രഷ്ടാവിനോട് പൂര്‍ണമായും കീഴ്‌പ്പെടുക -ഡോ. ഷഹബാസ് കെ. അബ്ബാസ്
    • അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്
    • വിമാനങ്ങളിലെ പഴയ സീറ്റ് കവറുകള്‍ കോലം മാറി മനോഹരമായ സ്‌കൂള്‍ ബാഗുകളായി; ദരിദ്രരാജ്യങ്ങളിലെ കുട്ടികള്‍ക്ക് നല്‍കി എമിറേറ്റ്‌സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    റിയാദിൽ പക്ഷിവേട്ട നടത്തിയ മൂന്നു സൗദി യുവാക്കള്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/09/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കിംഗ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വില്‍ ലൈസന്‍സില്ലാതെ പക്ഷിവേട്ട നടത്തി അറസ്റ്റിലായ സൗദി യുവാക്കള്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – കിംഗ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വില്‍ ലൈസന്‍സില്ലാതെ പക്ഷിവേട്ട നടത്തിയ മൂന്നു സൗദി യുവാക്കളെ പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മുസൈര്‍ ഫറാജ് അല്‍മുതൈരി, യാസിര്‍ ഫറാജ് അല്‍മുതൈരി, മുഹമ്മദ് സൈഫ് അല്‍മുതൈരി എന്നിവരാണ് അറസ്റ്റിലായതത്. രണ്ടു ഷോട്ട്ഗണുകളും രണ്ടു എയര്‍ഗണുകളും ഷോട്ട്ഗണില്‍ ഉപയോഗിക്കുന്ന 849 വെടിയുണ്ടകളും എയര്‍ഗണില്‍ ഉപയോഗിക്കുന്ന 591 വെടിയുണ്ടകളും പക്ഷിവലകളും എയര്‍ സിലിണ്ടറുകളും വേട്ടയടി പിടിച്ച 144 പക്ഷികളെയും ഇവരുടെ പക്കല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദിയില്‍ ലൈസന്‍സില്ലാതെ നായാട്ട് നടത്തുന്നതിന് 10,000 റിയാലും ലൈസന്‍സില്ലാതെ നായാട്ട് നടത്താന്‍ ഷോട്ട്ഗണ്‍ ഉപയോഗിക്കുന്നതിന് ഒരു ലക്ഷം റിയാലും നിരോധിത സ്ഥലങ്ങളില്‍ നായാട്ട് നടത്തുന്നതിന് 5,000 റിയാലും പക്ഷിവേട്ട നടത്തുന്നതിന് 5,000 റിയാലും പിഴ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാ സേന പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bird hunting Riyadh
    Latest News
    മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍നിന്ന് ഏക തീര്‍ഥാടകന്‍
    08/06/2025
    ഖത്തർ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മെഡിക്കൽ ഡയറക്ടർ ഡോ. നാസർ മൂപ്പൻ നിര്യാതനായി
    08/06/2025
    സ്രഷ്ടാവിനോട് പൂര്‍ണമായും കീഴ്‌പ്പെടുക -ഡോ. ഷഹബാസ് കെ. അബ്ബാസ്
    08/06/2025
    അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്
    08/06/2025
    വിമാനങ്ങളിലെ പഴയ സീറ്റ് കവറുകള്‍ കോലം മാറി മനോഹരമായ സ്‌കൂള്‍ ബാഗുകളായി; ദരിദ്രരാജ്യങ്ങളിലെ കുട്ടികള്‍ക്ക് നല്‍കി എമിറേറ്റ്‌സ്
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version