Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • പാർലെ-ജി ബിസ്ക്കറ്റിന് വില 2,350 രൂപ; ഭക്ഷ്യ ​ക്ഷാമം രൂക്ഷമാകുന്നതിനിടെ ​ഗസ്സയിലെ കരിഞ്ചന്തയിൽ കൊള്ള
    • ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    • സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയ തെന്നല, വിടവാങ്ങുന്നത് മോഹമുക്തനായ കോൺഗ്രസുകാരൻ
    • ബെം​ഗളൂരു ദുരന്തത്തിൽ കെഎസ്‍സിഎയെ ഭാരവാ​ഹികളുടെ അറ​സ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി
    • #ArrestKohli: എക്സിൽ കോലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദിയില്‍ ഇതുവരെ കുരങ്ങുപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ഏത് സഹചര്യവും നേരിടാൻ തയാർ- വിഖായ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/08/2024 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ ഇതുവരെ കുരങ്ങുപനി (മങ്കിപോക്‌സ്) ടൈപ്പ്-1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി -വിഖായ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതു പ്രകാരം ആഗോള തലത്തില്‍ മങ്കിപോക്‌സ് വ്യാപനം വര്‍ധിച്ചുവരികയാണ്. വൈറസിന്റെ ടൈപ്പ്-1 വ്യാപനത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
    സൗദിയിലെ ആരോഗ്യ സംവിധാനം ശക്തവും ഫലപ്രദവുമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് കഴിവുണ്ട്. സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന വിധത്തില്‍ ശക്തമായ നിരീക്ഷണത്തിനും വൈറസ് വ്യാപനം തടയാനും രാജ്യം എല്ലാ പ്രതിരോധ നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. സാംക്രമിക രോഗങ്ങളുടെ വ്യാപന സാധ്യതയോടുള്ള പ്രതികരണം ഉറപ്പാക്കുന്ന നിരവധി പ്രതിരോധ നടപടികളും ബോധവല്‍ക്കരണ പദ്ധതികളും എപ്പിഡെമിയോളജിക്കല്‍ അന്വേഷണ നടപടിക്രമങ്ങളും പകര്‍ച്ചവ്യാധികളോടുള്ള പ്രതികരണവും സൗദിയിലുണ്ട്.

    പകര്‍ച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടണം. കിംവദന്തികളിലും വിശ്വസനീയമല്ലാത്ത ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളിലും കുടുങ്ങരുത്. ആരോഗ്യകരമായ പെരുമാറ്റങ്ങള്‍ പിന്തുടരാന്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. മങ്കിപോക്‌സ് വൈറസ് പൊട്ടിപ്പുറപ്പെടുകയോ വ്യാപിക്കുകയോ ചെയ്യുന്ന രാജ്യങ്ങളിലേക്ക് യാത്ര പോകരുതെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Monkey pox
    Latest News
    പാർലെ-ജി ബിസ്ക്കറ്റിന് വില 2,350 രൂപ; ഭക്ഷ്യ ​ക്ഷാമം രൂക്ഷമാകുന്നതിനിടെ ​ഗസ്സയിലെ കരിഞ്ചന്തയിൽ കൊള്ള
    06/06/2025
    ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    06/06/2025
    സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയ തെന്നല, വിടവാങ്ങുന്നത് മോഹമുക്തനായ കോൺഗ്രസുകാരൻ
    06/06/2025
    ബെം​ഗളൂരു ദുരന്തത്തിൽ കെഎസ്‍സിഎയെ ഭാരവാ​ഹികളുടെ അറ​സ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി
    06/06/2025
    #ArrestKohli: എക്സിൽ കോലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version