മനാമ: ബഹ്റൈന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോഅപ്പ് യൂസഫ് ലോറിക്ക് ബഹ്റൈന്‍ കെഎംസിസി ആസ്ഥാനത്ത് കെഎംസിസി ആക്ടിങ് പ്രസിഡന്‍റ് എ. പി. ഫൈസലിന്‍റെയും ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കലിന്‍റെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വണ്‍ ബഹ്റൈന്‍ ഹോസ്പിറ്റലിറ്റി ജനറല്‍ മാനേജര്‍ ആന്‍റണി പൗലോസ്, സാമൂഹിക പ്രവര്‍ത്തക അനാട്ട, ജംഇയ്യത്തുല്‍ ബോറ ഇസ്ലാമിയ ബഹ്റൈന്‍ പ്രസിഡന്‍റ് ഹുസൈഫ നൊമാനി ,അബ്ബാസ് സാകിയുദ്ധീന്‍, സ്റ്റേറ്റ് ഭാരവാഹികളായ കെ. പി. മുസ്തഫ, ശംസുദ്ധീന്‍ വെള്ളികുളങ്ങര, ഷാഫി പാറക്കട്ടെ, ഗഫുര്‍ കൈപ്പമംഗലം, ഓ. കെ. കാസിം, സലിം തളങ്കര, റഫീഖ് തോട്ടക്കര, ശരീഫ് വില്ലിയാപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group