റിയാദ്: ഇന്ന് രാവിലെ റിയാദിലേക്കെത്തിയ രണ്ട് ഹൂത്തി മിസൈലുകള്‍ പ്രതിരോധിച്ചതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. കിഴക്കന്‍ പ്രവിശ്യക്ക് നേരെയും ആക്രമണശ്രമമുണ്ടായി. മിസൈലുകള്‍ ആകാശത്ത് വെച്ച് പ്രതിരോധിച്ചു നശിപ്പിക്കുകയായിരുന്നു.
റിയാദില്‍ ഇന്നുമുതല്‍ സ്കൂളുകള്‍ തുറന്നിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി മൂന്നാഴ്ച സ്കൂളുകള്‍ ഓണ്‍ലൈനിലായിരുന്നു അധ്യയനം നടത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



