Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 8
    Breaking:
    • ദുബായ് ഫിറ്റ്നസ് ചലഞ്ച്: ഇന്ത്യന്‍ പ്രമുഖര്‍ക്കൊപ്പം ചേര്‍ന്ന് യു.എ.ഇ മന്ത്രിയും
    • ജെൻസി തലമുറ വർത്തമാന കാലത്തിന്റെ കാവൽക്കാർ- ടി.എൻ പ്രതാപൻ
    • ഒഴുക്കില്‍പെട്ട കാറില്‍ കുടുങ്ങിയ വൃദ്ധ ദമ്പതികളെ സാഹസികമായി രക്ഷിച്ചു
    • ഇസ്രായേൽ പ്രധാനമന്ത്രി പദത്തിലേക്ക് ഗാഡി ഐസൻകോട്ട്: സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റിന്റെ ക്ഷണം
    • പ്രവാസി കൂട്ടായ്മകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്താകുന്നു: കൊണ്ടോട്ടി സെന്റർ ജിദ്ദ ‘മഹോത്സവം 2026’ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ജെൻസി തലമുറ വർത്തമാന കാലത്തിന്റെ കാവൽക്കാർ- ടി.എൻ പ്രതാപൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/11/2026 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജെൻസി: ചിന്ത, സർഗാത്മകത വിഷയത്തിൽ നടന്ന കോഴിക്കോട് ജില്ലാ കെഎംസിസി സെമിനാർ ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ- പ്രത്യാശയും പ്രതീക്ഷയും പകരുന്ന ജെൻസി തലമുറ വർത്തമാന കാലത്തിന്റെ കാവൽക്കാരാണെന്ന് മുൻ എം.പിയും ഗ്രന്ഥകാരനുമായ ടി.എൻ പ്രതാപൻ അഭിപ്രായപ്പെട്ടു.
    ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബർ 14ന് സംഘടിപ്പിക്കുന്ന സിഎച്ച് ഇൻ്റർനാഷണൽ സമ്മിറ്റിൻ്റെ ഭാഗമായി നടന്ന ജെൻസി- ചിന്ത, സർഗാത്മകത എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കോഴിക്കോട് ജില്ലാ കെഎംസിസി മീഡിയ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ ചെയർമാൻ വി.കെ.കെ റിയാസ് അധ്യക്ഷനായി. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് നജം പാലേരി വിഷയാവതരണം നടത്തി.
    റേഡിയോ ജേർണലിസ്റ്റ് മായ കർത്ത, കവിയും ഗ്രന്ഥകാരനുമായ മുജീബ് ജൈഹൂൻ, സാമൂഹ്യ നിരീക്ഷകൻ ജാബിർ ഹുദവി തൃക്കരിപ്പൂർ സെമിനാറിൽ സംസാരിച്ചു. ഇസ്‌മായിൽ ഏറാമല, ഇബ്രാഹിം മുറിച്ചാണ്ടി, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, അഡ്വ.സാജിദ് അബൂബക്കർ, കെ.പി മുഹമ്മദ്, ജലീൽ മഷ്ഹൂർ തങ്ങൾ, ഹംസ കാവിൽ ആശംസ നേർന്നു. ജനറൽ കൺവീനർ ജസീൽ കായണ്ണ സ്വാഗതവും അസീസ് കുന്നത്ത് നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരിപ്പേരി, തെക്കയിൽ മുഹമ്മദ്, ടി. എൻ അഷ്റഫ്, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, മജീദ് കുയ്യൊടി, ഹക്കീം മാങ്കാവ്, മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, യു.പി. സിദ്ദിഖ്, ഗഫൂർ പാലോളി , ഷറീജ് ചീക്കിലോട്, സുഫൈദ് ഇരിങ്ങണ്ണൂർ, കെ.സി സിദ്ദിഖ്
    മീഡിയ വിംഗ് ഭാരവാഹികൾ നബീൽ നാരങ്ങോളി , സലാം പാളയത്ത്, ജലീഷ് കമ്മു എൻ.സി, ഇർഷാദ് വാകയാട്, അഹമ്മദ് സിയാദ്,ലത്തീഫ് നാറാത്ത്, ഷമീറലി എലത്തൂർ, റസാഖ് സി.എച്ച്, മുഹമ്മദ് റാസിം, സമീൽ പാലത്ത് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Kmcc gen-z seminar
    Latest News
    ദുബായ് ഫിറ്റ്നസ് ചലഞ്ച്: ഇന്ത്യന്‍ പ്രമുഖര്‍ക്കൊപ്പം ചേര്‍ന്ന് യു.എ.ഇ മന്ത്രിയും
    08/11/2026
    ജെൻസി തലമുറ വർത്തമാന കാലത്തിന്റെ കാവൽക്കാർ- ടി.എൻ പ്രതാപൻ
    08/11/2026
    ഒഴുക്കില്‍പെട്ട കാറില്‍ കുടുങ്ങിയ വൃദ്ധ ദമ്പതികളെ സാഹസികമായി രക്ഷിച്ചു
    08/11/2026
    ഇസ്രായേൽ പ്രധാനമന്ത്രി പദത്തിലേക്ക് ഗാഡി ഐസൻകോട്ട്: സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റിന്റെ ക്ഷണം
    08/11/2026
    പ്രവാസി കൂട്ടായ്മകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്താകുന്നു: കൊണ്ടോട്ടി സെന്റർ ജിദ്ദ ‘മഹോത്സവം 2026’ സംഘടിപ്പിച്ചു
    07/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.