Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 8
    Breaking:
    • റിയാദിലേക്ക് രണ്ട് മിസൈലുകള്‍; ഹൂത്തി ആക്രമണശ്രമം വിഫലമാക്കി
    • ദുബായ് ഫിറ്റ്നസ് ചലഞ്ച്: ഇന്ത്യന്‍ പ്രമുഖര്‍ക്കൊപ്പം ചേര്‍ന്ന് യു.എ.ഇ മന്ത്രിയും
    • ജെൻസി തലമുറ വർത്തമാന കാലത്തിന്റെ കാവൽക്കാർ- ടി.എൻ പ്രതാപൻ
    • ഒഴുക്കില്‍പെട്ട കാറില്‍ കുടുങ്ങിയ വൃദ്ധ ദമ്പതികളെ സാഹസികമായി രക്ഷിച്ചു
    • ഇസ്രായേൽ പ്രധാനമന്ത്രി പദത്തിലേക്ക് ഗാഡി ഐസൻകോട്ട്: സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റിന്റെ ക്ഷണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബായ് ഫിറ്റ്നസ് ചലഞ്ച്: ഇന്ത്യന്‍ പ്രമുഖര്‍ക്കൊപ്പം ചേര്‍ന്ന് യു.എ.ഇ മന്ത്രിയും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/11/2026 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- ജുമൈറയിലെ കൈറ്റ് ബീച്ചില്‍ നടന്ന 5 കിലോമീറ്റര്‍ കമ്മ്യൂണിറ്റി റണ്ണില്‍, യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍മരിയും പങ്കെടുത്തു. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഇ. വിഷ്ണു വര്‍ധന്‍ റെഡ്ഡി, 60ലധികം ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ എന്നിവരും കമ്മ്യൂണിറ്റി റണ്ണില്‍ മന്ത്രിക്കൊപ്പം പങ്കെടുത്തു. യു.എ.ഇയുടെ 30X30 ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

    ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് കൗണ്‍സില്‍, യു.എ.ഇ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍, യംഗ് പ്രസിഡന്റ്സ് ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ നിന്നുള്ള 60 ലധികം സംരംഭകരും വ്യവസായ പ്രമുഖരും ഇതില്‍ പങ്കെടുത്തു. വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരും വ്യത്യസ്ത പ്രായക്കാരുമായ ആളുകള്‍ പങ്കെടുത്തത്, ഫിറ്റ്നസ് ക്യാമ്പെയ്നിന്റെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സ്വഭാവത്തെ എടുത്തുകാണിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ക്കൊപ്പം ഒരു കമ്മ്യൂണിറ്റി റണ്ണില്‍ അല്‍മരി പങ്കെടുക്കുന്നത് ഇതാദ്യമാണ്. പരിപാടിയില്‍ പങ്കെടുത്തതിന് മന്ത്രിക്ക് നന്ദി അറിയിച്ച ഡോ. വിഷ്ണു വര്‍ധന്‍ റെഡ്ഡി, 30X30 ചലഞ്ച് ഏറ്റെടുക്കാനും പതിവ് വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ഇന്ത്യന്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു.

    A glimpse of the 5 km Community Run at Kite Beach, Jumeirah, as part of the Dubai Fitness Challenge 30×30. Celebrating fitness, community spirit and the enduring India–UAE friendship! 🇮🇳🇦🇪 https://t.co/fx1U6VaNHS

    — India in Dubai (@cgidubai) November 7, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    community run dubai fitness challenge
    Latest News
    റിയാദിലേക്ക് രണ്ട് മിസൈലുകള്‍; ഹൂത്തി ആക്രമണശ്രമം വിഫലമാക്കി
    08/11/2026
    ദുബായ് ഫിറ്റ്നസ് ചലഞ്ച്: ഇന്ത്യന്‍ പ്രമുഖര്‍ക്കൊപ്പം ചേര്‍ന്ന് യു.എ.ഇ മന്ത്രിയും
    08/11/2026
    ജെൻസി തലമുറ വർത്തമാന കാലത്തിന്റെ കാവൽക്കാർ- ടി.എൻ പ്രതാപൻ
    08/11/2026
    ഒഴുക്കില്‍പെട്ട കാറില്‍ കുടുങ്ങിയ വൃദ്ധ ദമ്പതികളെ സാഹസികമായി രക്ഷിച്ചു
    08/11/2026
    ഇസ്രായേൽ പ്രധാനമന്ത്രി പദത്തിലേക്ക് ഗാഡി ഐസൻകോട്ട്: സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റിന്റെ ക്ഷണം
    08/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.