Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 29
    Breaking:
    • സൗദിയിൽ തൊഴിലാളികള്‍ക്കുള്ള ഗ്രൂപ്പ് ഹൗസിംഗ്: അവസാന ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍
    • സുഡാന്‍ സൈന്യത്തിന് അനധികൃതമായി ആയുധം എത്തിച്ചു: എട്ട് പേര്‍ക്ക് അബുദാബിയില്‍ ജീവപര്യന്തം തടവ്
    • ‘പിങ്ക് സ്‌ട്രൈഡ്’ സംഘടിപ്പിച്ചു
    • കിഴക്കന്‍ പ്രവിശ്യയില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
    • ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ ഇടിച്ച് മൂന്ന് കപ്പലുകൾക്ക് തീ പിടിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയിൽ തൊഴിലാളികള്‍ക്കുള്ള ഗ്രൂപ്പ് ഹൗസിംഗ്: അവസാന ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/10/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– സൗദി അറേബ്യയില്‍ തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ഗ്രൂപ്പ് ഹൗസിംഗ് പദ്ധതിയുടെ അവസാന ഘട്ടം ഫെബ്രുവരി ഒന്നു മുതല്‍ നിലവില്‍ വരും. 250ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് ഈ ഘട്ടത്തില്‍ പദ്ധതിയുടെ പരിധിയില്‍ വരുന്നത്.

    തൊഴിലാളികളുടെ താമസ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉയര്‍ന്ന ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഫെബ്രുവരി ഒന്നു വരെയുള്ള ശേഷിക്കുന്ന കാലയളവ്, നിയമപരമായ നിയന്ത്രണ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സാവകാശമായി (ഗ്രേസ് പിരീഡ്) പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്ഥാപനങ്ങള്‍ക്ക് പ്രധാനമായും രണ്ട് വഴികളിലൂടെ ഈ വ്യവസ്ഥകള്‍ പാലിക്കാവുന്നതാണ്:

    1. സ്വന്തം കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നേടുക: ആവശ്യമായ ആരോഗ്യ, സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് കരസ്ഥമാക്കുക.
    2. ലൈസന്‍സുള്ള കേന്ദ്രങ്ങളുമായി കരാറുണ്ടാക്കുക: നിലവില്‍ അംഗീകാരവും ലൈസന്‍സുമുള്ള ഗ്രൂപ്പ് ഹൗസിംഗ് യൂണിറ്റുകളുമായി വാടകക്കരാറില്‍ ഏര്‍പ്പെടുക.

    നിയമനടപടികളും പിഴകളും ഒഴിവാക്കുന്നതിനായി അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ തന്നെ ലൈസന്‍സിംഗ്, കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ദേശീയ പ്രോഗ്രാം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. നഗരസഭാ, ഭവനകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്. പ്രമുഖ മന്ത്രാലയങ്ങളും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ഇതില്‍ പങ്കാളികളാണ്. തൊഴിലാളികളുടെ ജീവിതനിലവാരവും നഗരങ്ങളുടെ സൗന്ദര്യവും മെച്ചപ്പെടുത്താന്‍ പദ്ധതി വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    group housing Labour
    Latest News
    സൗദിയിൽ തൊഴിലാളികള്‍ക്കുള്ള ഗ്രൂപ്പ് ഹൗസിംഗ്: അവസാന ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍
    29/10/2026
    സുഡാന്‍ സൈന്യത്തിന് അനധികൃതമായി ആയുധം എത്തിച്ചു: എട്ട് പേര്‍ക്ക് അബുദാബിയില്‍ ജീവപര്യന്തം തടവ്
    29/10/2026
    ‘പിങ്ക് സ്‌ട്രൈഡ്’ സംഘടിപ്പിച്ചു
    29/10/2026
    കിഴക്കന്‍ പ്രവിശ്യയില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
    29/10/2026
    ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ ഇടിച്ച് മൂന്ന് കപ്പലുകൾക്ക് തീ പിടിച്ചു
    29/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.