Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 27
    Breaking:
    • ഹൂത്തി ഭീകരത അവസാനിപ്പിക്കലാണ് യെമനിലെ സമാധാനത്തിനുള്ള ഏക വഴി: റീമ രാജകുമാരി
    • റിയാദിൽ ഹൂത്തി മിസൈൽ ആക്രമണ ശ്രമം; കാറിനും കെട്ടിടത്തിനും കേടുപാടുകൾ
    • സൗദിക്കുള്ള ഈജിപ്തിന്റെ സൈനിക പിന്തുണ യുദ്ധപ്രഖ്യാപനത്തിന് തുല്യം: ഹൂത്തികൾ
    • റിയാദില്‍ മിസൈല്‍ ആക്രമണശ്രമം വിഫലമാക്കി
    • ഇറാൻ പ്രസിഡന്റും ഖത്തർ അമീറും മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റിയാദിൽ ഹൂത്തി മിസൈൽ ആക്രമണ ശ്രമം; കാറിനും കെട്ടിടത്തിനും കേടുപാടുകൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/10/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– റിയാദിനു നേരെ ഹൂത്തികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു തകർത്തു. എന്നാൽ തകർന്ന മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് റിയാദിലെ റെസിഡൻഷ്യൽ കെട്ടിടത്തിനും കാറിനും നിർമാണത്തിലിരുന്ന പദ്ധതി പ്രദേശത്തിനും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കുന്ന സാധാരണ സുരക്ഷാ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയതായി സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി.

    റിയാദ് ലക്ഷ്യമാക്കി വന്ന മിസൈലുകൾ ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് തന്നെ തകർക്കുകയായിരുന്നുവെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി സ്ഥിരീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിയാദില്‍ മിസൈല്‍ ആക്രമണശ്രമം വിഫലമാക്കി

    നേരത്തെ, റിയാദ്, അൽഖർജ്, റിയാദ് പ്രവിശ്യയിലെ അൽഹരീഖ്, നജ്‌റാൻ, ഖമീസ് മുശൈത്ത്, അബഹ എന്നീ പ്രദേശങ്ങളിൽ ആക്രമണ സാധ്യതയെക്കുറിച്ച് ‘നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം’ വഴി സിവിൽ ഡിഫൻസ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് ഈ പ്രദേശങ്ങളിൽ അപകടസാധ്യത ഒഴിഞ്ഞതായി അധികൃതർ വ്യക്തമാക്കുകയുണ്ടായി.

    ഇതിനുപുറമെ, ദക്ഷിണ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂത്തികൾ അയച്ച നാല് ഡ്രോണുകളും കിഴക്കൻ സൗദിയിലേക്ക് തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഇന്ന് പുലർച്ചെ സഖ്യസേന വിജയകരമായി തകർത്തതായും വക്താവ് കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    air deffence Missile attack
    Latest News
    ഹൂത്തി ഭീകരത അവസാനിപ്പിക്കലാണ് യെമനിലെ സമാധാനത്തിനുള്ള ഏക വഴി: റീമ രാജകുമാരി
    27/10/2026
    റിയാദിൽ ഹൂത്തി മിസൈൽ ആക്രമണ ശ്രമം; കാറിനും കെട്ടിടത്തിനും കേടുപാടുകൾ
    27/10/2026
    സൗദിക്കുള്ള ഈജിപ്തിന്റെ സൈനിക പിന്തുണ യുദ്ധപ്രഖ്യാപനത്തിന് തുല്യം: ഹൂത്തികൾ
    27/10/2026
    റിയാദില്‍ മിസൈല്‍ ആക്രമണശ്രമം വിഫലമാക്കി
    27/10/2026
    ഇറാൻ പ്രസിഡന്റും ഖത്തർ അമീറും മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി
    27/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.