Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 15
    Breaking:
    • റിയാദിൽ നടക്കാനിരുന്ന ജി.സി.സി – ഇ.യു ഉച്ചകോടി മാറ്റിവെച്ചു
    • പുല്ലൂറ്റ് ഫ്രണ്ട്‌സ് ഓണ നിലാവ് സംഘടിപ്പിച്ചു
    • സൗദിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ കൂടുതൽ കമ്പനികൾ നിർത്തി, ഇൻഡിഗോ, ആകാശ എയറുകൾ അറിയിപ്പ് പുറത്തിറക്കി
    • ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറിന് തീ പിടിച്ചതായി ഇറാൻ സൈന്യം
    • റിയാദ് എയർപോർട്ടിനു നേരെ ഈ മാസം ഉണ്ടായത് 20 ആക്രമണങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റിയാദിൽ നടക്കാനിരുന്ന ജി.സി.സി – ഇ.യു ഉച്ചകോടി മാറ്റിവെച്ചു

    എലീസ മറിയംBy എലീസ മറിയം15/10/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി തലസ്ഥാനമായ റിയാദിൽ വെച്ച് നടക്കേണ്ടിയിരുന്ന രണ്ടാമത് ഗൾഫ് കോ- ഓപ്പറേഷൻ കൗൺസിൽ – യൂറോപ്യൻ യൂണിയൻ (ജി.സി.സി – ഇ.യു) ഉച്ചകോടി മാറ്റിവെച്ചു. യമനിലെ ഹൂത്തി വിമതർ സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയതും, വിദേശ പ്രതിനിധികൾക്ക് രാജ്യത്ത് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തുമാണ് ഉച്ചകോടി മാറ്റിവെച്ചത്.
    കഴിഞ്ഞ ദിവസങ്ങളിൽ ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണങ്ങളെ തുടർന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. സമീപ വർഷങ്ങളിൽ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്.
    യൂറോപ്യൻ കൗൺസിലും ജി.സി.സി ജനറൽ സെക്രട്ടേറിയറ്റും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഇരുപക്ഷവും ചേർന്ന് ആലോചിച്ച ശേഷം ഉച്ചകോടിക്കുള്ള അനുയോജ്യമായ മറ്റൊരു തീയതി പിന്നീട് പ്രഖ്യാപിക്കും. ഇരു മേഖലകളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.
    യൂറോപ്യൻ യൂണിയനും ജി.സി.സിയും തമ്മിലുള്ള പങ്കാളിത്തം ഇരു മേഖലകൾക്കും വലിയ തന്ത്രപ്രധാന പ്രാധാന്യമുള്ളതാണ്. ഈ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനും 2024 ഒക്ടോബറിൽ നടന്ന ആദ്യ ഉച്ചകോടിക്ക് ശേഷം കൈവരിച്ച പുരോഗതി നിലനിർത്താനും യൂറോപ്യൻ യൂണിയൻ പ്രതിജ്ഞാബദ്ധമാണെന്ന് യൂറോപ്യൻ കൗൺസിൽ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    GCC-EU SUMMIT
    Latest News
    റിയാദിൽ നടക്കാനിരുന്ന ജി.സി.സി – ഇ.യു ഉച്ചകോടി മാറ്റിവെച്ചു
    15/10/2026
    പുല്ലൂറ്റ് ഫ്രണ്ട്‌സ് ഓണ നിലാവ് സംഘടിപ്പിച്ചു
    15/10/2026
    സൗദിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ കൂടുതൽ കമ്പനികൾ നിർത്തി, ഇൻഡിഗോ, ആകാശ എയറുകൾ അറിയിപ്പ് പുറത്തിറക്കി
    15/10/2026
    ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറിന് തീ പിടിച്ചതായി ഇറാൻ സൈന്യം
    15/10/2026
    റിയാദ് എയർപോർട്ടിനു നേരെ ഈ മാസം ഉണ്ടായത് 20 ആക്രമണങ്ങൾ
    15/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.