Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 12
    Breaking:
    • റിയാദ് ആക്രമണം, പരിക്കേറ്റ ഇന്ത്യക്കാർ അപകടനില തരണം ചെയ്തു, ആറു പേർ ആശുപത്രി വിട്ടു
    • റിയാദ് എയർപോർട്ട് ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചു
    • റിയാദ് വിമാനത്താവളത്തിൽ വീണ്ടും മിസൈൽ ആക്രമണം
    • റിയാദ് എയർപോർട്ട് ആക്രമണം, പരിക്കേറ്റവരിൽ പതിനൊന്ന് ഇന്ത്യക്കാർ
    • കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: അഞ്ചാം വാരത്തിൽ അഞ്ച് മത്സരങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് ആക്രമണം, പരിക്കേറ്റ ഇന്ത്യക്കാർ അപകടനില തരണം ചെയ്തു, ആറു പേർ ആശുപത്രി വിട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/10/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ഹൂത്തികളുടെ ആക്രമണത്തിൽ പരിക്കേറ്റ് റിയാദിലെ വിവിധ ആശുപത്രികളിൽ ഇന്ത്യക്കാർ അപകടനില തരണം ചെയ്തതായി ഇന്ത്യൻ എംബസി അറിയിച്ചു. ഒരു ഇന്ത്യക്കാരനാണ് അപകടത്തിൽ മരിച്ചത്. പതിനൊന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേർ ഐ.സി.യുവിലുണ്ട്. ഇവർ അപകട നില തരണം ചെയ്തതായി എംബസി അറിയിച്ചു. 2 പേർ ജനറൽ വാർഡുകളിൽ ചികിത്സയിലാണ്. മറ്റുള്ളവർ ആശുപത്രി വിട്ടതായും എംബസി വ്യക്തമാക്കി.

    പരിക്കേറ്റ ഇന്ത്യൻ പൗരന്മാർക്ക് മികച്ച വൈദ്യസഹായം നൽകിയതിന് സൗദി അധികൃതർക്ക് നന്ദി അറിയിക്കുന്നതായും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും ഉറപ്പു നൽകുന്നതായും എംബസി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ റിയാദിലെ ഇന്ത്യൻ എംബസി ആരംഭിച്ചു. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ 8002471234 (സൗദി അറേബ്യയിൽ മാത്രം) ബന്ധപ്പെടാം. കൂടാതെ, റിയാദ് ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്:

    ▪️ +966-11-488469 ▪️ +966-536216082 (വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾക്ക് മാത്രം)

    Further Update regarding Riyadh airport attack: – Our Embassy officials have visited all hospitals where Indian nationals injured in the attack have been admitted. As mentioned earlier, 1 Indian national unfortunately passed away today, 3 are in ICU but stable, 2 more are admitted in normal wards while others have been discharged. – We thank the Saudi authorities for the medical care provided to the injured Indian nationals and assure the families that the Embassy will provide all possible support. @MEAIndia

    — India in Saudi Arabia (@IndianEmbRiyadh) October 11, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Indian Riyadh
    Latest News
    റിയാദ് ആക്രമണം, പരിക്കേറ്റ ഇന്ത്യക്കാർ അപകടനില തരണം ചെയ്തു, ആറു പേർ ആശുപത്രി വിട്ടു
    12/10/2026
    റിയാദ് എയർപോർട്ട് ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചു
    11/10/2026
    റിയാദ് വിമാനത്താവളത്തിൽ വീണ്ടും മിസൈൽ ആക്രമണം
    11/10/2026
    റിയാദ് എയർപോർട്ട് ആക്രമണം, പരിക്കേറ്റവരിൽ പതിനൊന്ന് ഇന്ത്യക്കാർ
    11/10/2026
    കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: അഞ്ചാം വാരത്തിൽ അഞ്ച് മത്സരങ്ങൾ
    11/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.